Tags Alain
Tag: alain
പിഞ്ചുകുഞ്ഞിനെ ടോയ്ലറ്റില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
അബൂദബി: അല്‍ഐനിലെ അല്‍ജഹ്ലി പാര്‍ക്കിലുള്ള സ്ത്രീകളുടെ ടോയ്ലറ്റില് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അബൂദബി പോലിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട ദൃശ്യം വ്യാഴാഴ്ച്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താന്‍ ടോയ്ലറ്റില് പ്രവേശിച്ചപ്പോള്‍...