News Flash
X
ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു

ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു

access_timeSaturday August 1, 2020
ആന്ധ്രാപ്രദേശില്‍ പ്രകാശം ജില്ലയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. കോവിഡ് വ്യാപനംകാരണം രണ്ടു ദിവസമായി പ്രദേശം ലോക്ഡൗണിലാണ്.