News Flash
X
പാക് ഷെൽ ആക്രമണം; ജമ്മു കശ്മീരിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

പാക് ഷെൽ ആക്രമണം; ജമ്മു കശ്മീരിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

access_timeWednesday September 16, 2020
കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി സൈനികൻ കൊല്ലപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് മരിച്ചത്.