News Flash
X
ഖത്തറിലേക്കു മടങ്ങിവരുന്നവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

ഖത്തറിലേക്കു മടങ്ങിവരുന്നവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

access_timeSaturday August 1, 2020
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു.