News Flash
X
ഫലസ്തീൻ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം നിരസിച്ച് ഖത്തർ

ഫലസ്തീൻ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം നിരസിച്ച് ഖത്തർ

access_timeSunday September 27, 2020
ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിൽ പ്രതിഷേധിച്ച് അടുത്തിടെ ഫലസ്തീൻ കൈയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം തങ്ങൾ ഏറ്റെടുക്കില്ലെന്ന് ഖത്തർ.