Wednesday, September 22, 2021
Tags Argentina vs Brazil

Tag: Argentina vs Brazil

ബ്രസീല്‍ അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി; അര്‍ജന്റീനയുമായുള്ള മല്‍സരം ഉപേക്ഷിച്ചു

സാവോ പോളോ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ദക്ഷിണ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. മല്‍സരം തുടങ്ങാനിരിക്കേ ബ്രസീല്‍ അധികൃതര്‍ കളത്തിലിറങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനയുടെ...

അര്‍ജന്റീന ഫാന്‍സിന്റെ പ്രകോപനം: കസേരയെടുത്ത് തല്ലാനോങ്ങുന്ന പ്രവാസിയുടെ വീഡിയോ വൈറല്‍

കോപ്പ അമേരിക്ക ഫുട്ബോളില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയല്‍ ആരാധകര്‍ തമ്മിലുള്ള പോരിന് ആക്കം വര്‍ധിച്ചു. ബ്രസീല്‍ ആരാധകരെ കളിയാക്കി ട്രോളുകളുടെ മഴയാണ്. ഇതില്‍ പ്രവാസ ലോകത്ത് നിന്നുള്ള...

കപ്പുയർത്തി മെസ്സി;ബ്ര​സീ​ലി​ന്‍റെ മ​ണ്ണി​ല്‍ വി​ജ​യക്കൊടി പാറിച്ച്‌ അ​ര്‍​ജ​ന്‍റീ​നയുടെ സ്വപ്‌ന സാക്ഷാത്കാരം

മാറക്കാന: ബ്ര​സീ​ലി​ന്‍റെ മ​ണ്ണി​ല്‍ വി​ജ​യക്കൊടി പാറിച്ച്‌ അ​ര്‍​ജ​ന്‍റീ​ന​. കോ​പ്പ അ​മെ​രി​ക്ക ഫൈ​ന​ലി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി​ ല​യ​ണ​ല്‍ മെ​സി​യും കൂ​ട്ട​രും കോ​പ്പ അ​മെ​രി​ക്ക കി​രീ​ടം സ്വ​ന്ത​മാ​ക്കി​. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന...

Most Read