Tags Arms deal
Tag: arms deal
സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിര്‍ത്തിവച്ച് ഇറ്റലി
ദുബൈ: സൗദി അറേബ്യക്കും യുഎഇക്കും ആയിരക്കണക്കിന് മിസൈലുകള്‍ വില്‍പ്പന നടത്താനുള്ള പദ്ധതി ഇറ്റലി നിര്‍ത്തിവച്ചു. യമന്‍ സംഘര്‍ഷത്തില്‍ ഉള്പ്പെട്ടുവെന്നാരോപിച്ചാണ് നടപടി. നേരത്തേ 18 മാസത്തേക്ക് ഇരു രാജ്യങ്ങള്‍ക്കുമുള്ള ആയുധവില്‍പ്പന ഇറ്റലി സസ്പെന്റ് ചെയ്തിരുന്നു....