Tuesday, September 28, 2021
Tags Ashgal

Tag: ashgal

അത്യാധുനിക സൗകര്യങ്ങളോട് കൂടി അല്‍ഖോര്‍ ഹെല്‍ത്ത് സെന്റര്‍ പണി പൂര്‍ത്തിയാവുന്നു

ദോഹ: 25,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന അല്‍ഖോര്‍ സെന്ററിന്റെ പ്രധാന പണികള്‍ പൂര്‍ത്തിയായതായി അശ്ഗാല്‍. ദിവസവും 600 സന്ദര്‍ശകര്‍ക്ക് സേവനം നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ ആരോഗ്യ കേന്ദ്രത്തില്‍ 40 ക്ലിനിക്കുകള്‍ ഉണ്ടാവും. അതിന്...

ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറക്കുന്നു

ദോഹ: ഖത്തര്‍ ഡി-റിങ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി തുറക്കുമെന്ന് അശ്ഗാല്‍. ഡി-റിങ് റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി 2020 ആഗസ്തിലാണ് ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടച്ചത്. ആറ് മാസത്തേക്കായിരുന്നു ഗതാഗത...

ഈ മാസം മുതല്‍ ഖത്തറില്‍ വെള്ളത്തിന് ചെലവേറും

ദോഹ: കഹ്‌റമ ഏര്‍പ്പെടുത്തിയ ശുചീകരണ ഫീസ് ഈ മാസം മുതല്‍ നിലവില്‍ വരും. ഇതോടെ പ്രവാസികളും സ്ഥാപനങ്ങളും നിലവിലുള്ള ജലോപഭോഗ ബില്ലിനൊപ്പം 20 ശതമാനം അധിക തുക നല്‍കേണ്ടി വരും. 2021 ജനുവരി...

റോഡ് നവീകരണം പൂര്‍ത്തിയായി; മുഖം മിനുക്കി അല്‍നാസര്‍

ദോഹ: അല്‍നാസര്‍ ഏരിയയിലെ റോഡ് നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തി പൂര്‍ത്തിയായതായി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. 7 കിലോമീറ്റര്‍ പ്രധാന റോഡിന്റെ നവീകരണം, ആറ് സിഗ്നലുകളോട് കൂടിയ ഇന്റര്‍സെക്ഷനുകളുടെ നിര്‍മാണം എന്നിവ...

ദോഹ കോര്‍ണിഷ് സ്ട്രീറ്റില്‍ 10 മാസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടും

ദോഹ: ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷന്‍ മുതല്‍ കോര്‍ണിഷ് സ്ട്രീറ്റ് വരെയുള്ള 400 മീറ്റര്‍ ദൂരം ഗതാഗതം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചതായി അശ്ഗാല്‍ അറിയിച്ചു. ഇന്റര്‍സെക്ഷനില്‍ നിന്നുള്ള ട്രാഫിക് സമാന്തരമായുള്ള റോഡിലേക്ക് തിരിച്ചുവിടും. ഇവിടെയുള്ള...

ദോഹ എക്‌സ്പ്രസ്‌വേയില്‍ 40 കിലോമീറ്റര്‍ സൈക്കിള്‍ പാതയൊരുക്കി അശ്ഗാല്‍

ദോഹ: ദോഹ എക്സ്പ്രസ്‌വേയുടെ തെക്ക്് ഭാഗത്ത് 40 കിലോമീറ്റര്‍ സൈക്കിള്‍ പാതയൊരുക്കി പബ്ളിക് വര്‍ക്സ് അതോറിറ്റി ( അശ്ഗാല്‍). ഖത്തറിലെ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിത രീതി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഒരു ബൈക്ക് ബ്രിഡ്ജ്,...

ഖത്തറിലെ മാള്‍ ഇന്റര്‍ സെക്ഷന്‍ താല്‍ക്കാലികമായി അടച്ചു

ദോഹ: നുഐജ ഇന്റര്‍സെക്ഷന്‍ (മാള്‍ ഇന്റര്‍സെക്ഷന്‍) താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇന്നു മുതല്‍ അഞ്ചു മാസത്തേക്കാണ് ഇന്റര്‍സെക്ഷന്‍ അടച്ചത്. ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ഏറ്റെടുക്കുന്ന ഡി-റിങ് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ...

ഖത്തര്‍ പോസ്‌റ്റോഫീസ് പരിസരത്ത് സ്റ്റാമ്പുകളുടെ മാതൃകയിലൊരു വിനോദ കേന്ദ്രം ഒരുങ്ങുന്നു; വലുപ്പം 13,600 ചതുരശ്ര മീറ്റര്‍

ദോഹ: ദോഹ മുനസിപ്പാലിറ്റി പരിധിയില്‍പ്പെട്ട വെസ്റ്റ്‌ബേ ഏരിയയില്‍ 13,600 ചുതരശ്ര മീറ്റര്‍ സ്ഥലത്തൊരു വിനോദ കേന്ദ്രം ഒരുങ്ങുന്നു. ഖത്തര്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് തൊട്ടടുത്തായാണ് പോസ്റ്റല്‍ സ്റ്റാമ്പുകളുടെ മാതൃകയില്‍ പച്ചപ്പരവതാനി വിരിച്ചതുപോലുള്ളൊരു വിനോദ,...

ഖത്തറില്‍ മഴ കനക്കുന്നു; അടിയന്തര നടപടികളുമായി അശ്ഗാല്‍

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ വീണ്ടും ശക്തമായി. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍...

Most Read