Tags Ashghal
Tag: Ashghal
സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ആദ്യഘട്ടം തുറന്നു; തുറന്നവയില്‍ കേബിള്‍ പാലവും
ദോഹ: ഖത്തറിലെ ഏറ്റവും പ്രധാന റോഡ് പദ്ധതിയായ സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ആദ്യഘട്ടം തുറന്നു. ഖത്തറിന്റെ തെക്കും വടക്കും ഭാഗങ്ങളെ ദോഹ നഗരം വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
വടക്ക് ഉം ലഖ്ബ ഇന്റര്‍ചേഞ്ച്...
ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത ഖത്തറില്‍; രണ്ട് ഗിന്നസ് റെക്കോഡുകളുമായി അശ്ഗാല്‍
ദോഹ: റോഡ് നിര്‍മാണ രംഗത്ത് രണ്ട് ഗിന്നസ് റെക്കോഡുകളിട്ട് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍. ലോകത്തെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത നിര്‍മിച്ചതിനും ജോയിന്റുകളില്ലാതെ ഏറ്റവും നീളം കൂടിയ റോഡ് ടാറിങിനുമാണ്(Longest...
ഖത്തറില്‍ 2,650 കിലോമീറ്റര്‍ അതിവേഗ സൈക്കിള്‍ പാത ഒരുങ്ങുന്നു; വഴിയില്‍ പാര്‍ക്കിങ് സ്ഥലങ്ങളും അടിയന്തര സേവനവും
ദോഹ:ഖത്തറില്‍ അതിവേഗ സൈക്കിള്‍ പാത സജ്ജീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പും(അശ്ഗാല്‍) സാംസ്കാരിക കായിക മന്ത്രാലയത്തിലെ ഖത്തര്‍ സൈക്ലിസ്റ്റ് സെന്ററും കരാറിലെത്തി.
സൈക്ലിങ് സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തെ ബോധവല്‍ക്കരിക്കുക, സൈക്ലിങ് സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ഗതാഗത മാര്‍ഗമായി വളര്‍ത്തിയെടുക്കുക...
വമ്പന്‍ നിര്‍മാണ പദ്ധതിയുമായി അശ്ഗാല്‍; 400 കോടി റിയാലിന്റെ കരാറൊപ്പിട്ടു
ദോഹ: ഖത്തറിലെ നിര്‍മാണ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകര്‍ന്ന് അശ്ഗാല്‍. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 400 കോടി റിയാലിന്റെ 10 പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ ഒപ്പിട്ടു....
ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം അശ്ഗാല്‍ തുറന്നു
ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് എക്സറ്റന്ഷന്റെ 2.5 കിലോമീറ്റര്‍ നീളത്തിലുള്ള കാരിയേജ് വേ അശ്ഗാല്‍ തുറന്നു. 1.7 കിലോമീറ്റര്‍ നീളത്തിലുള്ള പാലം ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലമാണിത്....