Tags Ashraf thamarassery
Tag: ashraf thamarassery
അജ്മാനില്‍ മരിച്ച ഷാനവാസിനെ കുറിച്ച് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്
അജ്മാനില്തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് കാര്‍ ഡ്രൈവ് ചെയ്യുവാന്‍ കയറുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അജ്മാനിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ തന്നെ മൃതദേഹം നാട്ടിലേക്ക്...