Thursday, July 29, 2021
Tags Assam

Tag: Assam

അസം വിമാനത്താവളത്തിലിറങ്ങിയ 300 പേര്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ ഓടി രക്ഷപ്പെട്ടു

സില്‍ചാര്‍: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ 300ലേറെ പേര്‍ കോവിഡ് പരിശോധന നടത്താതെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് വിമാനങ്ങളിലായി...

കലാപകാരികള്‍ ചുട്ടെരിച്ച അസം അതിര്‍ത്തി ഗ്രാമത്തില്‍ യൂത്ത് ലീഗ് സംഘം; പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമമെന്ന്

ഗുവാഹത്തി: അസം മിസോറം അതിര്‍ത്തിയിലെ വര്‍ഗീയ സംഘര്‍ഷം നടന്ന കച്ചാര്‍തര്‍ ഗ്രാമത്തില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ...

സിഎഎ വിരുദ്ധ മുദ്രാവാക്യമെഴുതിയ ഷാള്‍ ഉയര്‍ത്തി രാഹുലിന്റെ പ്രഖ്യാപനം; അസമില്‍ പൗത്വ ഭേദഗതി നിയമം നടപ്പാക്കില്ല

ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിഎഎക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന അസമില്‍...

ദേശീയ പൗരത്വ രജിസ്റ്റർ: സുപ്രീംകോടതി അനുവദിച്ചാൽ പുതിയതെന്ന് അസം ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ

ഗുഹാവത്തി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) അടിസ്ഥാനപരമായി തെറ്റാണെന്നും 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതി അനുമതി നല്‍കിയാല്‍ പുതിയ നിയമം കൊണ്ടുവരുമെന്നും അസം ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ....

Most Read