റിയാദ്: ഫൈസര്‍-ബയോടെക് വാക്സിനുപുറമെ സൗദി അറേബ്യയില്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും അസ്ട്രാസെനെക്ക, മോഡേണ വാക്സിനുകള്‍ നല്‍കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പുതിയ വാക്സിനുകള്‍ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അതിനാല്‍...