Tags Bahrain atm terror attack
Tag: bahrain atm terror attack
എടിഎമ്മുകളില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകര്‍ത്തതായി ബഹ്റൈന്‍
മനാമ: ബഹ്റൈനിലെ നാഷനല്‍ ബാങ്കിന്റെ രണ്ട് എടിഎമ്മുകളില്‍ സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന തകര്‍ത്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച്ച രാവിലെ വ്യത്യസ്ത സമയങ്ങളിലായാണ് എടിഎമ്മുകളില്‍ ബോംബ് സ്ഥാപിച്ചത്. ഇതുമായി...