Saturday, April 17, 2021
Tags Bahrain covid

Tag: bahrain covid

ബഹ്‌റൈനില്‍ ഇന്ന് 5 കോവിഡ് മരണം; 829 പേര്‍ക്ക് രോഗബാധ

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 829 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 479 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി 1,31,594. ആകെ മരണം...

ബഹ്‌റൈനില്‍ അറുന്നൂറിലധികം പേര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ 642 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 211 പേര്‍ പ്രവാസി തൊഴിലാളികളും 12 പേര്‍ യാത്രക്കാരുമാണ്. മറ്റ് 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

ബഹ്‌റൈനില്‍ ഇന്നലെ 628 പേര്‍ക്ക് കൂടി കോവിഡ്; 3.90% ടെസ്റ്റ് പോസിറ്റിവിറ്റി

മനാമ: ബഹ്‌റൈനില്‍ 628 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 252 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റ് 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ യാത്രക്കാരുമാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ...

ബഹ്‌റൈനില്‍ 738 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

മനാമ: ബഹ്‌റൈനില്‍ എട്ട് യാത്രക്കാരടക്കം 738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 253 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേര്‍ രോഗമുക്തി...

ബഹ്‌റൈനില്‍ 806 പേര്‍ കൂടി കോവിഡ്മുക്തരായി

മനാമ: ബഹ്‌റൈനില്‍ ഇന്നലെ പത്ത് യാത്രക്കാരുള്‍പ്പെടെ 644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ പ്രവാസി ജീവനക്കാരാണ്. അതേസമയം 379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 806 പേര്‍ കോവിഡ്മുക്തരായി....

ജനിതക മാറ്റം വന്ന കോവിഡ്: ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ മൂന്നാഴ്ച്ച കൂടി നീട്ടി

മനാമ: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യവും കോവിഡ് വ്യാപനവും പരിഗണിച്ച് നിയന്ത്രണങ്ങള്‍ മൂന്നാഴ്ച്ച കൂടി നീട്ടുന്നതായി ബഹ്‌റൈന്‍. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് ഇത് ബാധകമാവുക. കോവിഡ് നിയന്ത്രണങ്ങള്‍ 1. എല്ലാ...

ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 759 പുതിയ കേസുകള്‍

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13 യാത്രക്കാരുള്‍പ്പെടെ 759 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 306 പേര്‍ പ്രവാസികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 660 പേര്‍ രോഗമുക്തി നേടി....

ബഹ്‌റൈനില്‍ ഇന്നലെ നാനൂറ്റമ്പതിലധികം ആളുകള്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13535 കോവിഡ് പരിശോധനയില്‍ 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 198 പ്രവാസി ജീവനക്കാരും 265 സമ്പര്‍ക്കരോഗികളും അഞ്ച് യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം ഇന്നലെ 284 പേര്‍ കോവിഡ്മുക്തരായി. ഇതുവരെ...

ബഹ്‌റൈനില്‍ ഇന്നലെ നാനൂറിലധികം ആളുകള്‍ക്ക് കോവിഡ്‌

മനാമ: ബഹ്‌റൈനില്‍ 10212 കോവിഡ് പരിശോധനയില്‍ 413 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ 202 പ്രവാസി ജീവനക്കാര്‍ക്കും 204 സമ്പര്‍ക്ക രോഗികളും 7 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ രോഗമുക്തി...

ബഹറൈനില്‍ ഇന്നലെ 256 പേര്‍ക്ക് കോവിഡ്; 222 രോഗമുക്തി നേടി

മനാമ: രാജ്യത്ത് ഇന്നലെ 9988 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 134 പ്രവാസി ജോലിക്കാരും 21 യാത്രക്കാരുമടക്കം 101 സമ്പര്‍ക്ക രോഗികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 222...

ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

മനാമ: ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കുന്ന രണ്ട് പേര്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് 273 പേര്‍ക്കാണ് രോഗം ബേധമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 455 പേര്‍ കോവിഡ് മുക്തരായതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇഅറിയിച്ചു. 346 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 145 പേര്‍ പ്രവാസി തൊഴിലാളികളാണ്. 197 പേര്‍...

ബഹ്‌റൈനില്‍ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് വന്ന 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍...

ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 256 പേര്‍ പ്രവാസികളാണ്. 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നെത്തിയതാണെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അതേ...

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവാസികളെ ഒഴിവാക്കാനൊരുങ്ങി ബഹ്‌റൈന്‍

മനാമ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന കൂടുതല്‍ പ്രവാസികളെ ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടാനൊരുങ്ങി ബഹ്‌റൈന്‍. പകരം സ്വദേശികളെ നിയമിക്കനാണ് തീരുമാനം. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെയും അടുത്ത അധ്യയന...

ബഹ്‌റൈനില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ്; ഭൂരിഭാഗവും പ്രവാസി തൊഴിലാളികള്‍

മനാമ: ബഹ്റൈനില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,776 പേരില്‍ ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16,669 ആയി. പുതുതായി കണ്ടെത്തിയ...

ബഹ്‌റൈനില്‍ 654 പേര്‍ക്കു കോവിഡ്; 314 പേര്‍ പ്രവാസി തൊഴിലാളികള്‍

മനാമ: 654 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. 858 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 314 പേര്‍ പ്രവാസി തൊഴിലാളികളാണ്. 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും...

ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ. ഇവരില്‍ 201 പേര്‍ പ്രവാസി തൊഴിലാളികളാണെന്നും ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2997...

കൊറോണ: ബഹ്‌റൈനില്‍ ഒരു മരണം കൂടി

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 60കാരനായ ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. ആകെ 763 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. corona...

Most Read