Tags Bahrain kochi flight
Tag: bahrain kochi flight
ബഹ്റയ്ന്-കൊച്ചി വിമാനം 4.30ന് പുറപ്പെടും; 177 യാത്രക്കാരും അഞ്ച് കുഞ്ഞുങ്ങളും
മനാമ: പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ബഹ്റയ്ന്-കൊച്ചി വിമാനം വൈകീട്ട് 4.30ന് പുറപ്പെടും. 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ ഉണ്ടാവുക.
ഉച്ചക്ക് 12 മണിയോടെ യാത്രക്കാരെല്ലാവരും ബഹ്റയ്ന് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തി. സാമൂഹിക അകലം...