Friday, July 30, 2021
Tags Bahrain news

Tag: bahrain news

ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 256 പേര്‍ പ്രവാസികളാണ്. 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നെത്തിയതാണെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അതേ...

ബഹ്‌റൈനിലേക്കു വരുന്നവര്‍ കൊവിഡ് പരിശോധനാ, ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണം

മനാമ: ജൂലൈ 21 അര്‍ധരാത്രി മുതല്‍ ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് പരിശോധനാ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് 30 ബഹ്‌റൈന്‍ ദിനാറാണ് ചെലവു വരിക. 'ബി അവയര്‍' എന്ന...

ജൂലൈ മധ്യത്തില്‍ ബഹ്‌റൈനില്‍ നിന്നു കേരളത്തിലേക്ക് സൗജന്യ വിമാനം

മനാമ: കോവിഡ് ദുരിതബാധിതരെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തിലേക്ക് സൗജന്യ വിമാനമൊരുക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹ്‌റൈന്‍ കേരളീയ സമാജം ആരംഭിച്ചു...

ബഹ്‌റൈനില്‍ 654 പേര്‍ക്കു കോവിഡ്; 314 പേര്‍ പ്രവാസി തൊഴിലാളികള്‍

മനാമ: 654 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. 858 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 314 പേര്‍ പ്രവാസി തൊഴിലാളികളാണ്. 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും...

ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ. ഇവരില്‍ 201 പേര്‍ പ്രവാസി തൊഴിലാളികളാണെന്നും ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2997...

ബഹ്‌റൈനില്‍ 205 പേര്‍ക്കു കൂടി കൊറോണ

മനാമ: ബഹ്‌റൈനില്‍ 205 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 138 പേര്‍ വിദേശ തൊഴിലാളികളാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിലവില്‍ 2369 പേരാണ് ചികിത്സയില്‍ കഴിയുന്നത്....

ബഹ്‌റയ്ന്‍-കൊച്ചി വിമാനം 4.30ന് പുറപ്പെടും; 177 യാത്രക്കാരും അഞ്ച് കുഞ്ഞുങ്ങളും

മനാമ: പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ബഹ്‌റയ്ന്‍-കൊച്ചി വിമാനം വൈകീട്ട് 4.30ന് പുറപ്പെടും. 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ ഉണ്ടാവുക. ഉച്ചക്ക് 12 മണിയോടെ യാത്രക്കാരെല്ലാവരും ബഹ്‌റയ്ന്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തി. സാമൂഹിക അകലം...

ബഹ്‌റൈനില്‍ 103 പേര്‍ക്കു കൂടി കോഡിവ്; 68 പ്രവാസികള്‍

മനാമ: ബഹ്റൈനില്‍ 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 68 പേര്‍ പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 പേര്‍ക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു. നിലവില്‍ 1,698 പേരാണ് വിവിധ ചികില്‍സാലയങ്ങളില്‍...

നാട്ടിലേക്കുള്ള മടക്കം; ബഹ്‌റൈന്‍, ഒമാന്‍ ഇന്ത്യന്‍ എംബസികളും വിവരശേഖരണം ആരംഭിച്ചു

മനാമ: കൊറോണ പ്രതിസന്ധി മൂലം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ബഹ്‌റൈനിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികളും ശേഖരിച്ചു തുടങ്ങി. ബഹ്‌റയ്‌നില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കിലും ഒമാനില്‍ നിന്ന് മടങ്ങാന്‍...

Most Read