Tags Bahrain via King Fahd Causeway
Tag: Bahrain via King Fahd Causeway
കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകാം; അഞ്ചു വിഭാഗം യാത്രക്കാര്‍ക്ക് പി.സി.ആര് ടെസ്റ്റ് ആവശ്യമില്ല
ദമ്മാം: സൗദിയില്‍നിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്ന അഞ്ചു വിഭാഗം യാത്രക്കാര്‍ക്ക് ഇനിമുതല്‍ കോവിഡ് തിരിച്ചറിയാനുള്ള പി.സി.ആര് പരിശോധനഫലം ആവശ്യമില്ല. അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണ് ഇതില്‍ ഒന്നാമത്തേത്....