Friday, August 6, 2021
Tags Bahrain

Tag: bahrain

പാര്‍ക്കിലെ ബെഞ്ചില്‍ അഭയം തേടിയ മലയാളിക്ക് തുണയായി എംബസിയും സാമൂഹിക പ്രവര്‍ത്തകരും

മനാമ: ബഹ്റൈനില്‍ ജോലിയും താമസിക്കാന്‍ ഇടവും ഇല്ലാതെ ദുരിതത്തിലായ മലയാളിക്ക് തുണയായി ഇന്ത്യന്‍ എംബസി. കൊടുംചൂടില്‍ പാര്‍ക്കിലെ ബെഞ്ചില്‍ കഴിയേണ്ടി വന്ന മലയാളി ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രവാസ...

ഹാഷിഷ് ഓയില്‍ വില്‍പനയ്ക്കിടെ പിടിയിലായ പ്രവാസി യുവാവിന് 10 വര്‍ഷം തടവ്

മനാമ: ബഹ്‌റൈനില്‍ ഹാഷിഷ് ഓയില്‍ വില്‍പനയ്ക്കിടെ പിടിയിലായ യുവാവിന് 10 വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‌കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്തും. ഹാഷിഷ് ഓയില്‍ വില്‍പന...

ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതയായി. പുതുപ്പാടി അടിവാരം പൊട്ടിക്കയ്യില്‍ പരേതനായ കുഴിയഞ്ചേരി അഹമ്മദ് കുട്ടിയുടെ മകള്‍ ഷഹനറ (44) ആണ് മരിച്ചത്. ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ്...

ഒരേ സമയം മൂന്ന് പേരുടെ ഭാര്യ; ബഹ്‌റൈനില്‍ യുവതിക്ക് 11 വര്‍ഷം തടവ്

മനാമ: ഒരേസമയം 3 പുരുഷന്മാരുടെ ഭാര്യയായി ജീവിച്ച സ്വദേശി വനിതയ്ക്ക് ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി 11 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സുഹൃത്തുക്കളായ 3 പേരെയാണ് മുപ്പതുകാരി അവര്‍ പരസ്പരം അറിയാതെ വിവാഹം...

ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം ഇന്ന് മു​ത​ല്‍

ബഹ്‌റൈൻ :ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം ഇന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ര്‍) അ​ടി​സ്ഥാ​ന​മാ​ക്കി റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ന്‍ വി​ഭാ​ഗ​ങ്ങ​ളാ​യി...

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം അ​ര​ക്കോ​ടി കടന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം അ​ര​ക്കോ​ടി ക​ട​ന്നു. 1000 പേ​രി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ പ​രി​​ശോ​ധ​ന​യു​ടെ ശ​രാ​ശ​രി​യി​ല്‍ ലോ​ക​ത്ത്​ ഏ​റ്റ​വും മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ബ​ഹ്​​റൈ​ന്‍. ഞാ​യ​റാ​ഴ്​​ച വ​രെ​ 50,02,880 പ​രി​ശോ​ധ​ന​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ന​ട​ത്തി​യ​ത്....

ബഹ്‌റൈനില്‍ വേനല്‍ക്കാല ഉച്ചവിശ്രമം ജൂലൈ 1 മുതല്‍

മനാമ: ബഹ്റൈനില്‍ പുറത്ത് ജോലിയെടുക്കുന്നവര്‍ക്കുള്ള ഉച്ചവിശ്രമം ജൂലൈ 1 ന് ആരംഭിക്കും. 12 മുതല്‍ വൈകിട്ട് 4 മണിവരെയാണ് ഒരു മാസം നീളുന്ന നിയന്ത്രണം. നിയമം പ്രാവര്‍ത്തികമാക്കുന്നതിന് തൊഴില്‍- സാമൂഹിക മന്ത്രാലയം നടപടികള്‍...

ബഹ്‌റൈന്‍: ഡോ. എം ആര്‍ വത്സലന്‍ കോവിഡ് ബാധിച്ച് മരിച്ചു

മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് ചീഫ് റസിഡന്റ് ഡോ. എം ആര്‍ വത്സലന്‍ (76) നിര്യാതനായി. കോവിഡ് ബാധിച്ചു സിത്ര ഫീല്‍ഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്...

ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി ബഹ്‌റൈന്‍

മനാമ: ഇന്ത്യ ഉള്‍പ്പെടെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നല്‍കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യക്കാര്‍ക്കാണ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇന്ത്യ, ശ്രീലങ്ക, പാക്‌സിതാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ...

ബഹ്‌റൈനില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

മനാമ: കോവിഡ് ബാധിച്ച് എറണാകുളം ആലുവ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. വെസ്റ്റ് വെളിയത്തുനാട് എടയപുറത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (55) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാള്‍...

ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ് മരിച്ചത്. ബുസൈതീനിലെ കഫ്റ്റീരിയയില്‍ ജീവനക്കാരനായ ഇദ്ദേഹം 10 വര്‍ഷത്തോളമായി ബഹ്റൈനിലുണ്ട്. പിതാവ്: ആലിക്കോയ....

ബഹ്‌റൈനില്‍ യാത്രാ നിയന്ത്രണം തുടങ്ങി; ഇന്ത്യക്കാര്‍ക്ക് റസിഡന്‍സ് വിസ വേണം

മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ യാത്രാ നിയന്ത്രണം നടപ്പില്‍ വന്നു. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് ബഹ്റൈനില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ റസിഡന്‍സ് വിസ ഉള്ളവരെ മാത്രമാണ്...

സമസ്ത പൊതു പരീക്ഷയില്‍ ബഹ്‌റൈനിലെ മദ്‌റസകളില്‍ ഉജ്വല വിജയം

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തും പുറത്തും ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്‌റസ പൊതു പരീക്ഷയില്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്,...

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനവിലക്ക്; ബഹ്‌റൈന്‍ വഴി പോകുന്നവരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

മനാമ: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് മുതലെടുത്ത് വിമാന കമ്പനികള്‍ പ്രവാസികളെ പിഴിയുന്നു. ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകുന്ന യാത്രക്കാരാണ് ഇപ്പോള്‍ വിവിധ എയര്‍ലൈനുകളുടെ പ്രധാന ഇരകള്‍. ഇന്നലെ കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക്...

വാക്‌സിനെടുത്തവര്‍ക്ക് യുഎഇയും ബഹ്‌റൈനും ക്വാറന്റീന്‍ ഒഴിവാക്കി

മനാമ: യുഎഇയിലും ബഹ്‌റൈനിലും എത്തുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ ഇളവ്. ഈദ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അതത് രാജ്യങ്ങളിലെ മൊബൈല്‍ ആപ്പിലുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഇളവ് ലഭിക്കും....

മെയ്ദിനത്തില്‍ ലാല്‍ കെയേഴ്സ് ലേബര്‍ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു

മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സിന്റെ പ്രതിമാസജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ്ദിനത്തില്‍ ലേബര്‍ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സല്‍മാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ് സഹായവുമായി ലാല്‍കെയേഴ്സ്...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി ബഹ്‌റൈന്‍

മനാമ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂറിനകം പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ക്യആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും...

ബഹ്‌റൈനില്‍ മൂന്ന് പ്രവാസി തൊഴിലാളികളില്‍ നിന്ന് 46 പേര്‍ക്ക് കോവിഡ്

മനാമ: കോവിഡ് പോസിറ്റീവായ മൂന്ന് പ്രവാസി തൊഴിലാളികളില്‍ നിന്ന് രോഗം പകര്‍ന്നത് ജോലിസ്ഥലങ്ങളിലെ 46 പേര്‍ക്കെന്ന ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. 38 വയസ്സുള്ള പ്രവാസി തൊഴിലാളിയില്‍ നിന്ന് 16 സഹതൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചത്....

ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല

മനാമ: പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ പുതിയ നിബന്ധനകള്‍ ഈദുല്‍ ഫിത്തര്‍ മുതല്‍ നിലവില്‍ വരുന്നതാണ്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്....

ബഹ്‌റൈനില്‍ 42കാരിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് കോവിഡ്

മനാമ: കോവിഡ് പോസിറ്റീവായ ബഹ്‌റൈനി യുവതിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 42കാരിയായ യുവതിയില്‍ നിന്നാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ...

Most Read