Tags Beethoven
Tag: Beethoven
വീട്ടിലടച്ചിരിക്കുന്നവര്ക്ക് ആശ്വാസ സ്പര്‍ശം; ഖത്തറിലെ മട്ടുപ്പാവുകള്‍ ഇന്ന് സംഗീത സാന്ദ്രമാവും
ദോഹ: ഇന്ന് രാത്രിയില്‍ ഖത്തറിന്റെ അന്തരീക്ഷത്തിലെവിടെയെങ്കിലും ബിഥോവന്റെ ഈരടികള്‍ മുഴങ്ങുന്നത് കേട്ടാല്‍ നിങ്ങള്‍ ഉറപ്പിച്ചുകൊള്ളുക; അതിനു പിന്നില്‍ ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര(ക്യുപിഒ)യാണെന്ന്. കൊറോണ വ്യാപനം തടയാന്‍ വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നവര്ക്ക് അല്‍പ്പം മാനസിക ഉല്ലാസം...