Friday, July 30, 2021
Tags Behrain

Tag: Behrain

ബഹ്‌റൈൻ ഗൾഫ് എയർ സർവീസുകൾ പുനരാരംഭിച്ചു

മനാമ: ജിദ്ദയിലേക്കുൾപ്പടെ ബഹ്‌റൈൻ ഗൾഫ് എയർ സർവീസുകൾ പുനരാരംഭിച്ചു. 80 ശതമാനം സ്ഥലങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിച്ചതായാണ് വിവരം. എന്നാല്‍ 2019ല്‍ നടത്തിയ തരത്തില്‍ സര്‍വിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ഗ്രീസിലെ മൈക്കോനോസ്, സാന്റേറിനി,...

16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

ബഹ്‌റൈൻ:16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ. കഴിഞ്ഞ 14 ദിവസളിൽ ഏതെങ്കിലും റെഡ് ലിസ്റ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്ത യാത്രക്കാർക്കും ഈ നിയമം ബാധകമാകും. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന...

കോവിഡ് മുൻകരുതൽ; ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി ബഹ്‌റൈൻ

മ​നാ​മ: കോവിഡ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയതായി ബഹ്‌റൈൻ. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ....

200 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം

മനാമ: 200 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം. ഇത്തരം ബോട്ടിലുകളുടെ ഉല്പാദനവും ഇറക്കുമതിയും വിതരണവുമാണ് നിരോധിച്ചിട്ടുള്ളത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് മാസത്തിനു ശേഷമേ നിയമം...

ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവർത്തിച്ചത് 1,000 റെസ്റ്റോറന്റുകളും കഫേകളും

ബഹ്‌റൈൻ: ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് 1,000 റെസ്റ്റോറന്റുകളും കഫേകളും. മെയ് 27 മുതല്‍ ജൂണ്‍ 24 വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്റ്റോറന്റുകള്‍ പൂട്ടിച്ചു. ചൊവ്വാഴ്ച...

ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി. 64 സ്ഥാപനങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കോവിഡ്...

കോവിഡ് നിയമലംഘനം: ബഹ്‌റൈനിലെ 8 റെസ്‌റ്റോറന്റുകൾക്കെതിരെ നടപടി

മനാമ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച എട്ടു റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയുമായി ബഹ്‌റൈൻ അധികൃതർ. റെസ്റ്റോറന്റുകളിലും കഫേകളും ഉള്‍പ്പെടെ 88 സ്ഥാപനങ്ങളില്‍ അധികൃതര്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച...

കോവിഡ് ബാധിച്ച്‌ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

മനാമ: കോവിഡ് ബാധിച്ച്‌ ത്യശൂര്‍ സ്വദേശി ബഹ്റൈനില്‍ മരിച്ചു. ഈസ്റ്റ് റിഫയില്‍ ആട്ടോ ഇലകട്രീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

പ്രവാസികൾക്കായി വാക്‌സിനേഷൻ ക്യാമ്പുമായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി

ബഹ്‌റൈൻ: പ്രവാസികൾക്കായുള്ള ഇന്ത്യൻ എംബസ്സിയുടെ വാക്‌സിനേഷൻ ക്യാമ്പയിന് ബഹ്‌റൈനിൽ തുടക്കം. എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ദൗത്യം എത്രയും വേഗം സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക്...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്​.​ ബി.ഡി.എഫ് ഹോസ്​പിറ്റലില്‍ ചികിത്സയിലായിരുന്നു. അരാദി കണ്‍സ്​ട്രക്​ഷന്‍ കമ്ബനിയില്‍ അക്കൗണ്ടന്‍റായ ഇദ്ദേഹം 30 വര്‍ഷത്തെ...

ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച പള്ളികൾക്കെതിരെ നടപടി

മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച പള്ളികൾക്കെതിരെ നടപടി. നിയന്ത്രണങ്ങൾ ലംഘിച്ച 7 പള്ളികളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികള്‍ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരെയും രോഗവിമുക്തരെയും...

സൗദിയിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനില്‍ വച്ചു കോവിഡ് ബാധിതനായ മലയാളി മരിച്ചു

റിയാദ്: സൗദിയിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനില്‍ വച്ചു കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട തലപ്പള്ളില്‍ നസീര്‍ ഹമീദ് (52) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ജോലിസ്ഥലമായ സൗദിയിലേക്കു തിരിച്ചു...

ബഹ്‌റൈനിൽ കോവിഡ് പ്രതിദിന മരണനിരക്ക് ഉയരുന്നു

ബഹ്‌റൈനിൽ കോവിഡ് പ്രതിദിന മരണനിരക്ക് ഉയരുന്നു. ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന മരണ നിരക്കാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. 29 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 2,259 കൊവിഡ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു....

ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ആഴ്​ച തോറും റാപിഡ്​ ടെസ്​റ്റ്​ നിര്‍ബന്ധമാക്കി

ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ആഴ്​ച തോറും റാപിഡ്​ ടെസ്​റ്റ്​ നിര്‍ബന്ധമാക്കി. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​ഴ്​​ച തോ​റും റാ​പി​ഡ്​ ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. പ​രി​ശോ​ധ​ന സ​മ​യം മു​ത​ല്‍ 48...

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; ബഹ്‌റൈനിൽ 4 പേർ പിടിയിൽ

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ അറസ്റ്റിലായി. മാസ്‌കിനുള്ളില്‍ വിദഗ്ധമായി കഞ്ചാവ് ഒളിപ്പിച്ചാണ് ബഹ്റൈനിലേക്ക് അയച്ചത്. പാക്കേജ് കൈപ്പറ്റാനെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. ആദ്യ രണ്ട് പ്രതികള്‍ക്ക്...

സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു

മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു. കോവി ഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസാ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും റൈഞ്ച് കമ്മറ്റിയും അറിയിച്ചു. ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്തയുടെ പത്തു മദ്റസകളിലും...

ബഹ്‌റൈനിലെ ഷോപ്പിംഗ് മാളുകൾ 2 ആഴ്ചത്തേക്ക് അടച്ചിടും

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാഴാച മുതൽ രണ്ടാഴ്ചത്തേക്ക് ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ കോഫി ഷോപ്പുകൾ എന്നിവ അടച്ചിടുമെന്ന് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ബ്യൂട്ടി സലൂണുകൾ, സ്പാകൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടയ്ക്കും....

കോവിഡ് നിയമ ലംഘനം; ബഹ്‌റൈനിൽ മൂന്ന് റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിൽ കോവിഡ് നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച മൂന്ന് റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമ ലംഘനം നടന്നു എന്ന് കണ്ടെത്തിയ 35 ളം റെസ്റ്റോറന്റുകൾക്ക് ആരോഗ്യ വിഭാഗം പിഴ...

റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ച് ബഹ്‌റൈൻ

മനാമ:കോവിഡ് വ്യാപനത്തെ തുടർന്ന് റെഡ് ലിസ്റ്റിൽ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്റൈനിലേക്ക് പ്രവേശനം സാധ്യമല്ല. എന്നാൽ...

ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ‍ഞായറാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും

മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് മെയ് 23 (ഞായറാഴ്ച) മുതല്‍ ഒൺലൈനായി പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും റൈയ്ഞ്ച് ഭാരവാഹികളും അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത...

Most Read