Saturday, June 12, 2021
Tags Bjp

Tag: bjp

വീണ്ടും ശബ്ദരേഖ പുറത്തുവിട്ട് പ്രസീത; കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: സി.​കെ ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​ആ​ര്‍​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ...

കുഴൽപണ കേസ്: പ്രധാന ഇടപാടുകൾ നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന

കാസർഗോഡ്: കുഴൽ പണവുമായി ബന്ധപ്പെട്ട പ്രധാന ഇടപാടുകൾ നടന്നത് കാസറഗോഡ് ആണെന്ന് സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ്​ ചോദ്യം ചെയ്​ത്​ വിട്ടയച്ച യുവമോർച്ച മുൻ നേതാവ്​ സുനിൽ നായികി​െൻറ സാന്നിധ്യമാണ്​ സംശയം...

കുഴല്‍പ്പണക്കേസില്‍ അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും; സുരേഷ് ഗോപിയെ ചോദ്യം ചെയ്യും; സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി

തൃശൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് കോടികളുടെ കുഴല്‍പ്പണം കടത്തിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. കേസില്‍ പ്രധാന കണ്ണിയായ ധര്‍മരാജനും സുരേന്ദ്രന്റെ മകനും പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് പോലിസ്...

ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഉടലെടുത്ത ഗ്രൂപ്പിസം ശക്തമായി. 2016ല്‍ 15 ശതമാനമായിരുന്നു...

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആര്‍എസ്എസിലേക്ക്; ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളുടെ ഹവാല പണം

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതില്‍ കൂടുതല്‍ പണം കണ്ടെത്തിയതായും തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ്...

വോട്ടെടുപ്പ് തുടങ്ങി: എല്ലായിടത്തും നീണ്ട നിര; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ - 9.10...

കേരളത്തില്‍ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങള്‍ കവര്‍ന്ന് മുസ്ലിംകള്‍ വളരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചയായ വര്‍ഗീയത വിളമ്പി ബിജെപി സ്ഥാനാര്‍ഥി

ഒല്ലൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണം മുഴുവന്‍ വര്‍ഗീയതയിലൂന്നിയത്. പ്രധാനമായും ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് വോട്ട് തട്ടാനാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബിജെപി...

കോ-ലീ-ബി സഖ്യം തുറന്നു സമ്മതിച്ച് ഒ രാജഗോപാല്‍; സഖ്യം വഴി ബിജെപിക്ക് വോട്ട് വര്‍ധന ഉണ്ടായിട്ടുണ്ട്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് ശരിവെച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. വടക്കന്‍ കേരളത്തില്‍ പല സ്ഥലത്തും കോലീബി സഖ്യമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നും രാജഗോപാല്‍ വെളിപ്പെടുത്തി. മഞ്ചേശ്വരത്തും...

സിപിഎം പ്രചാരണം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്തിമ പട്ടികയാവാതെ കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കേരള നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക അന്തിമ രൂപം കാണാനാവാതെ കോണ്‍ഗ്രസും ബിജെപിയും. സിപിഎം പ്രചാരണമാരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി...

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക്

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷണന്റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്. തൃശ്ശൂര്‍ കയ്പ്പമംഗലം മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് നഹാസ്. ആര്‍.എസ്.പി...

പന്തളം സുധാകരന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ പ്രതാപന്‍ ബിജെപിയില്‍

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിച്ച എന്‍ഡിഎ വിജയ യാത്രയിലാണ് അംഗത്വം സ്വീകരിച്ചത്. മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ കൂടിയായ പ്രതാപനെ ആഭ്യന്തര...

ശോഭാസുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടമില്ല

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സജീവമായ ശോഭാ സുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ശോഭ പുറത്തായി. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍...

മെട്രോമാന്‍ ബിജെപിയിലേക്ക്; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍

കോഴിക്കോട്: മെട്രോമാന്‍ ഇ.ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ് യാത്ര വേളയില്‍ അദ്ദേഹം ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി...

ജനങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് ശ്രമം; പ്രമുഖ ബിജെപി നേതാക്കള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പ്രകോപന പ്രസംഗത്തിലൂടെ ജനങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് ശ്രമം നടത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘം മുന്‍ദേശീയ സെക്രട്ടറി കല്യാണരാമനും അടുത്ത അനുയായികളുമാണ് പിടിയിലായത്....

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ശോഭാ സുരേന്ദ്രന്റെ പരാതി കേള്‍ക്കണമായിരുന്നുവെന്ന് രാജഗോപാല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയിലും അതൃപ്തി പുകയുന്നു. പ്രചാരണ വേദിയില്‍ കണ്ട ആവേശം ഫലത്തില്‍ പ്രതിപഫലിക്കാത്തതാണ് പൊട്ടിത്തെറിയിലേക്കും പരസ്യ വിമര്‍ശനത്തിലേക്കും നയിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന്...

കൊച്ചി കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും

കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എന്‍.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല്...

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. 'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്ന ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ...

രജനീകാന്ത് വഴങ്ങിയില്ല; തമിഴകം പിടിക്കാനുള്ള അമിത് ഷായുടെ നിര്‍ണായക നീക്കം പാളി

ചെന്നൈ: തമിഴകം പിടിക്കാനുള്ള അമിത് ഷായുടെ ആദ്യ കരുനീക്കം തന്നെ പാളി. തമിഴ് മക്കളുടെ പ്രിയതാരമായ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. രാഷ്ട്രീയ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍...

ഇന്ന്​ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

കൊച്ചി: ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയായി ഇന്ന് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അവര്‍ വിട്ടുനില്‍ക്കുന്നത്....

ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം; പാലക്കാട് കൂട്ടരാജി

തിരുവനന്തപുരം: ബിജെപി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ രാജിവെച്ച് സിപിഎമ്മില്‍ ചേരുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ്...

Most Read