Tags Blast shakes Riyadh
Tag: Blast shakes Riyadh
സൗദി തലസ്ഥാനത്തെ പിടിച്ചുകുലുക്കി സ്ഫോടനം
റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ പിടിച്ചുകുലുക്കുന്ന രീതിയില്‍ സ്ഫോടനം നടന്നതായി റിപോര്‍ട്ട്. മൂന്ന് ദിവസം മുമ്പ് റിയാദിനെ ലക്ഷ്യമാക്കി വന്ന മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു. സ്ഫോടനം സംബന്ധിച്ച് സൗദിയുടെ പ്രതികരണം അറിവായിട്ടില്ലെന്ന് അല്‍ജസീറ...