Tags Blockade against qatar
Tag: blockade against qatar
ഉപരോധ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചു
ദോഹ: ഉപരോധ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചതായി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്റയ്ന്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചത്.
സ്വിറ്റസര്‍ലന്റിലെ ബെര്നെയിലുള്ള യൂനിവേഴ്സല്‍ പോസ്റ്റല്‍...
ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി
ദോഹ: സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ സ്തംഭവനാവസ്ഥ നീങ്ങിയെന്നും മന്ത്രി പറഞ്ഞു.
റോമില്‍ നടന്ന വിദേശനയ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ശെയ്ഖ് മുഹമ്മദ്...
ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് കുവൈത്ത്
ദോഹ: ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിക്ക് അടുത്ത ജിസിസി ഉച്ചകോടിയില്‍ പരിഹാരമാവുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. ഡിസംബര്‍ 10ന് റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍...