Wednesday, June 23, 2021
Tags Br shetty

Tag: br shetty

ബിആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചപ്പോഴും വിശ്വസ്തന്റെ സ്വത്തുക്കള്‍ ബിനാമി പേരില്‍ സുരക്ഷിതം

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ വിശ്വസ്തന്‍ പ്രശാന്ത് മങ്കാട്ടിന്റെ സ്വത്തുക്കളില്‍ വലിയൊരു ഭാഗം ബിനാമി പേരുകളില്‍ സുരക്ഷിതമെന്ന് റിപോര്‍ട്ട്. എന്‍എംസി ഹെല്‍ത്ത് കെയര്‍ മേധാവിയും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായിരുന്ന...

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ലോകത്തെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ ഉത്തരവ്

ദുബൈ: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ രാജ്യങ്ങളിലുള്ള ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റു ചില ഉദ്യോഗസ്ഥരുടെയും സ്വത്ത്...

യുഎഇയിലേക്കുള്ള യാത്ര തടഞ്ഞതിനെതിരേ ബി ആര്‍ ഷെട്ടി കോടതിയെ സമീപിച്ചു

ബംഗളൂരു: യുഎഇയിലേക്കു മടങ്ങാനുള്ള ശ്രമം ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞതിനെതിരേ എന്‍എംഎസി ഹെല്‍ത്ത് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി കോടതിയെ സമീപിച്ചു. കോടികളുടെ തിരമറി നടത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എന്‍എംസി മേധാവി നേരത്തേ യുഎഇയില്‍...

കോടികളുടെ തിരിമറിയെ തുടര്‍ന്ന് മുങ്ങിയ ബിആര്‍ ഷെട്ടി യുഎഇയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു

ദുബൈ: വമ്പന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി നാടുവിട്ട ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി ആര്‍ ഷെട്ടി വീണ്ടും യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്....

കോടികളുടെ സാമ്പത്തിക വെട്ടിപ്പ്; എന്‍എംസി ഹെല്‍ത്ത് കെയറില്‍ നിന്ന് ബി ആര്‍ ഷെട്ടിയുടെ ഭാര്യയെയും പുറത്താക്കി

ദുബൈ: അബൂദബിയിലെ എന്‍എംസി ഹെല്‍ത്ത് കെയറില്‍ നിന്ന് സ്ഥാപകനായ ബി ആര്‍ ഷെട്ടിയുടെ ഭാര്യയെയും പുറത്താക്കി. കോടികളുടെ വെട്ടിപ്പ് നടത്തി ഇന്ത്യയിലേക്കു മുങ്ങിയ ബി ആര്‍ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിച്ചിരിക്കുകയാണ്...

യുഎഇ എക്‌സ്‌ചേഞ്ചില്‍ പണം തിരികെ നല്‍കിത്തുടങ്ങി; മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കാത്തിരിപ്പ് തുടരുന്നു

ദുബയ്: നിയമപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. പ്രവര്‍ത്തനം നിലക്കും മുമ്പ് പണം അയക്കുകയും എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കുകയും ചെയ്തവരുടെ പണമാണ്...

ബി ആര്‍ ഷെട്ടി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തു; യുഎഇയില്‍ അന്വേഷണം ശക്തം

ദുബയ്: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി 2 പ്രമുഖ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നു സൂചന. ഷെട്ടിയുടെ യുഎഇയിലെ ആശുപത്രി ശൃംഖലയായ എന്‍എംസി (ന്യൂ മെഡിക്കല്‍ സെന്റര്‍) യുടെ സാമ്പത്തിക ക്രമക്കേടുകളുമായി...

പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട്ടെത്തി; മരണത്തിന് മറ്റൊരു ബിസിനസുകാരനുമായി ബന്ധമില്ലെന്ന്

കോഴിക്കോട്: ദുബയില്‍ ആത്മഹത്യ ചെയ്ത വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം കരിപ്പൂരില്‍ എത്തിച്ചത്. ആംബുലന്‍സ് എട്ടരയോടെ സ്വദേശമയാ മാനന്തവാടിയിലേക്ു പുറപ്പെട്ടു. മൃതദേഹത്തോടൊപ്പം ഭാര്യ സെലിന്‍,...

ബി ആര്‍ ഷെട്ടിക്ക് കുരുക്ക് മുറുകുന്നു; മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കും

ദുബയ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രവാസി വ്യവവസായിയുമായി ഡോ ബി ആര്‍ ഷെട്ടിക്ക് കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കി മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക്...

യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍ ഷെട്ടി ഖത്തര്‍ സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്

ദോഹ: യുഎഇക്കു വേണ്ടി ഖത്തര്‍ റിയാലിനെ തകര്‍ക്കാന്‍ പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണം. പ്രാദേശിയ അറബി പത്രമായ അല്‍ശര്‍ഖ് ആണ് വിവാദ ഇന്ത്യന്‍ വ്യവസായിയെ കുറിച്ച് പുതിയ ആരോപണങ്ങളുമായി...

Most Read