Monday, July 26, 2021
Tags Burevi cyclone

Tag: burevi cyclone

ബുറേവി നാളെ കേരളത്തിലെത്തും; പൊന്മുടിയില്‍ നിന്ന് തൊഴിലാളികളെ മാറ്റുന്നു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന്...

കേരളത്തിലേക്ക് അടുക്കുന്നത് അസാധാരണ ചുഴലിക്കാറ്റ്; അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറെവി അസാധാരണ ചുഴലിക്കാറ്റാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാറ്റിന്റെ സഞ്ചാരപഥം ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വരുംമണിക്കൂറില്‍ കാറ്റിന്റെ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ചുഴലിക്കാറ്റുമായി...

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളം തൊടും; നാലു ജില്ലകളെ ഗുരുതരമായി ബാധിക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ...

Most Read