Tags Business
Tag: business
സൗദിയില്‍ പ്രവാസികള്‍ക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നല്കുന്നതു പരിഗണനയില്‍
ജിദ്ദ: സൗദിയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം പ്രവാസിള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം തുടങ്ങി. വിദേശികള്‍ക്ക് ഉടമസ്ഥവകാശം നല്കിയാല് ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളില്‍ പരിഷ്കരണം പ്രഖ്യാപിച്ചും...