Tags Cab
Tag: cab
പദവികളെല്ലാം തിരിച്ചെടുത്താലും പൗരത്വ നിയമവിരുദ്ധ നിലപാടില്‍ മാറ്റമില്ല: ഇര്ഫാന് ഹബീബ്
കണ്ണൂര്‍: തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് മാറ്റില്ലെന്ന് ചരിത്രകാരന് ഇര്ഫാന് ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളിയാണ്...
കേരളത്തില്‍ ബിജെപി കുരച്ചിട്ട് കാര്യമില്ല; അടിയന്തരവാസ്ഥയ്ക്കെതിരേ സമരം ചെയ്ത എന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കണ്ട: കമല്‍
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ക്കും ചുട്ട മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.
പ്രബുദ്ധ...
ഇന്റര്‍നെറ്റ് നിരോധിച്ചാലും ആശയവിനിമയം നടത്താം; ഈ ആപ്പുകള്‍ നിങ്ങളെ സഹായിക്കും
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. കശ്മീരില്‍ സ്ഥിരമായി നടപ്പാക്കുന്ന ഈ തന്ത്രം ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി ഒത്തൂടുന്നത് പൊളിക്കാനും ഉപയോഗിക്കുകയാണ്. ഇന്റര്‍നെറ്റിന്...
പൗരത്വഭേദഗതി നിയമം: ആശങ്ക അറിയിച്ച് മുസ്ലിം രാജ്യങ്ങള്‍
റിയാദ്: പൗരത്വ അവകാശങ്ങള്‍, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്ലിംകള് നേരിടുന്ന പ്രശ്നങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒഐസി. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ...
മതേതരമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: മലേഷ്യന്‍ പ്രധാനമന്ത്രി
ക്വലാലംപൂര്‍: ഇന്ത്യയിലെ പൗരത്വം ഭേദഗതി നിയമം മുസ്ലികള്‍ക്കെതിരേ വിവേചനം കാണിക്കുന്നതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ക്വാലാലംപൂര്‍ ഉച്ചകോടിക്കിടെയാണ് അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആഞ്ഞടിച്ചത്. 70 വര്‍ഷമായി ജനങ്ങള്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ...
ചത്തീസ്ഗഡിലെ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
റായ്പൂര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കിയാല്‍ ഭൂമിയോ ഭൂമിയുടെ രേഖയോ ഇല്ലാത്തതിനാല്‍ ചത്തീസ്ഗഡിലെ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.
പൂര്‍വ്വികര്‍ നിരക്ഷരരും വിവിധ ഗ്രാമങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരും ആയതിനാല്‍...
പൗരത്വ ബില്ലിനെതിരേ രാജ്യം മുഴുവന്‍ പ്രക്ഷോഭം; അടിച്ചമര്‍ത്താന്‍ പോലിസ്; വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു(Video)
ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്താനുള്ള പോലിസ് ശ്രമത്തില്‍ ഇന്നു മൂന്നു പേര് കൊല്ലപ്പെട്ടു. മംഗലാപുരത്ത് രണ്ടുപേരും യുപിയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
മംഗലാപുരത്ത് ജനക്കൂട്ടത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പ്പിലാണ് രണ്ടുപേര്‍...
ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടന നേതാക്കള്‍
ദോഹ: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഖത്തറിലെ പ്രവാസി ബഹുജനസംഘടന നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഈയിടെ പാസാക്കിയ പൗരത്വ ഭേദഗതി...