banner Ad
X
ഖത്തറില്‍ കാര്‍യാത്രക്കാരനെ ആക്രമിച്ച് കാമറയില്‍ പകര്‍ത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

ഖത്തറില്‍ കാര്‍യാത്രക്കാരനെ ആക്രമിച്ച് കാമറയില്‍ പകര്‍ത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

access_timeSaturday February 8, 2020
കാറില്‍ യാത്ര ചെയ്യുകയായിരുന്നയാളെ ആക്രമിക്കുകയും അത് കാമറയില്‍ പകര്‍ത്തുകയും ചെയ്ത രണ്ടു പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു.