Tags Car park
Tag: car park
അല്‍ ബിദ്ദയില്‍ ആറ് നില കാര്‍പാര്‍ക്കിങ് സജ്ജമായി
ദോഹ: അല്‍ബിദ്ദ മെട്രോ സ്റ്റേഷന് സമീപം പൂര്‍ത്തിയായ ആറ് നില കാര്‍ പാര്‍ക്കിങ് ഉടന്‍ തുറക്കും. 625 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഈ കേന്ദ്രം പ്രദേശത്തെ പാര്‍ക്കിങ് പ്രതിസന്ധിക്ക് പരിഹാരമേകും.
ഖത്തര്‍ റെയിലിന്റെ...