Wednesday, May 12, 2021
Tags CBSE EXAM RESULT

Tag: CBSE EXAM RESULT

സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.46 ശതമാനം വിജയം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 ശതമാനമാണു വിജയം. 2019ലെ വിജയത്തേക്കാള്‍ നേരിയ വര്‍ധനയാണ് ഇക്കുറി. കഴിഞ്ഞവര്‍ഷം 91.10 ശതമാനം ആയിരുന്നു വിയജം. സിബിഎസ്ഇ 10ാം ക്ലാസ്...

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.78 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസിലെ ഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന്...

Most Read