ദോഹ: ഖത്തറില്‍ ഉല്ലാസ യാത്രാ പ്രദേശങ്ങള്‍ എളുപ്പത്തില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താവുന്ന മാപ്പ് സംവിധാനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ സെന്റര്‍ ഫോര്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്തു. ഖത്തറിലെ പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍,...