News Flash
X
ദോഹയുടെ നിരത്തുകള്‍​ കൂടുതല്‍ സൗന്ദര്യമാക്കാന്‍ ‘സെന്‍ട്രല്‍ ഡെവലപ്​മെന്‍റ്​ ആന്‍ഡ്​​ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി’

ദോഹയുടെ നിരത്തുകള്‍​ കൂടുതല്‍ സൗന്ദര്യമാക്കാന്‍ ‘സെന്‍ട്രല്‍ ഡെവലപ്​മെന്‍റ്​ ആന്‍ഡ്​​ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി’

access_timeFriday October 16, 2020
ദോഹ വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ട്, മൂന്ന് പാക്കേജുകളിലായി 58കിലോമീറ്റര്‍ കാല്‍നടപ്പാതയും സൈക്കിള്‍ പാതയും 41,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഹരിതാഭ മേഖലയുമാണ്.