Tags Chaliyar doha
Tag: chaliyar doha
സുഗതകുമാരിയുടെ വിയോഗത്തിൽ “ചാലിയാർ ദോഹ” അനുശോചനം രേഖപ്പെടുത്തി
പരിസ്ഥിതിയുടെ പരിതാപകരമായ സ്ഥിതിയോർത്ത് പരിതപിച്ച പ്രിയ പരിസ്ഥിതിസ്നേഹി സുഗതകുമാരി ടീച്ചർക്ക് പ്രണാമം. മണ്ണിനും, മരത്തിനും, മനുഷ്യനും വേണ്ടി ശബ്ദിച്ച സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ "ചാലിയാർ ദോഹ" അഘാതമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തുകയാണ്. അവരോടുള്ള...
നദികളെ അടിസ്ഥാനമാക്കിയുള്ള ഭരണവ്യവസ്ഥ അനിവാര്യം: അഡ്വ. ഹരീഷ് വാസുദേവന്‍
ദോഹ: നദികളെ പറ്റി വേണ്ടത്ര പഠനം നടത്തി അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണവ്യവസ്ഥ ഓരോ നദികള്‍ക്കും അനിവാര്യമാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. ദോഹയില്‍, 'ചാലിയാര്‍ ദോഹ' സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ച ഉല്‍ഘാടനം...
‘ചാലിയാര്‍ ദോഹ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ: ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ 2020 -2021 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്‍ ലത്തീഫ് ഫറോക്ക് പ്രസിഡണ്ടും സമീല്‍ അബ്ദുല്‍ വാഹിദ് ജനറല്‍ സെക്രട്ടറിയും, കേശവ് ദാസ്...
ചാലിയാര്‍ ദോഹ അഞ്ചാം വാര്‍ഷികവും മാഗസിന് പ്രകാശനവും
ദോഹ: ചാലിയാര്‍ ദോഹയുടെ അഞ്ചാം വാര്‍ഷികാഘോഷവും മാഗസിന് പ്രകാശനവും നവംബര്‍ 22ന് വുകൈറിലെ ഡിപിഎസ് മൊണാര്‍ക്ക് സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാലിയാര്‍ പുഴയുടെ തീരദേശവാസികളായ ഖത്തര്‍ പ്രവാസികള്‍ രൂപം നല്കിയ...