News Flash
X
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

access_timeMonday August 10, 2020
ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജം കരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു.
സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല

സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല

access_timeThursday July 16, 2020
യുഎഇയില്‍ നിന്ന് അംഗീകാരമില്ലാതെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തുന്നതിനെതിരേ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ(ഡിജിസിഎ) മുന്നറിയിപ്പ്.
ഇന്ത്യയില്‍ നിന്ന് പ്രവാസികളെ കൊണ്ടുപോകുന്നതിന് യുഎഇ സ്വകാര്യ ജെറ്റുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി വ്യോമയാന വകുപ്പ് പിന്‍വലിച്ചു

ഇന്ത്യയില്‍ നിന്ന് പ്രവാസികളെ കൊണ്ടുപോകുന്നതിന് യുഎഇ സ്വകാര്യ ജെറ്റുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി വ്യോമയാന വകുപ്പ് പിന്‍വലിച്ചു

access_timeWednesday July 8, 2020
യുഎഇയിലേക്ക് പ്രവാസികളെ കൊണ്ടു പോകുന്നതിന് യുഎഇ സ്വകാര്യ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി പിന്‍വലിച്ചു.
പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ രണ്ടാം വിമാനം കൊച്ചിയിലേക്കു പറന്നു

പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ രണ്ടാം വിമാനം കൊച്ചിയിലേക്കു പറന്നു

access_timeMonday July 6, 2020
ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ മിഷന്‍ ദോഹ - കേരളയുടെ ഭാഗമായി രണ്ടാമത്തെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.
കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് 13 പേര്‍ ചേര്‍ന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു; ചെലവ് 2,25,000 ദിര്‍ഹം

കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് 13 പേര്‍ ചേര്‍ന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു; ചെലവ് 2,25,000 ദിര്‍ഹം

access_timeSunday July 5, 2020
കൊവിഡ് കാരണം കേരളത്തില്‍ കുടുങ്ങിയ 13 പ്രവാസികള്‍ ശനിയാഴ്ച്ച ദുബൈയിലെത്തിയത് 2,25,000 റിയാല്‍ ചെലവില്‍.
ഇന്‍കാസ് ഖത്തറിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് യാത്രയായി

ഇന്‍കാസ് ഖത്തറിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് യാത്രയായി

access_timeSaturday July 4, 2020
കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടര്‍ ചെയ്ത സൗജന്യ വിമാനം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നു.
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരില്‍നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരില്‍നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി

access_timeSaturday July 4, 2020
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ജിദ്ദയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 1.18 കോടി രൂപ വില വരുന്ന 2.600 കിലോ സ്വര്‍ണം പിടികൂടി
ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

access_timeSaturday July 4, 2020
ചാര്‍ട്ടര്‍ വിമാനത്തില്‍ രാജസ്ഥാനിലെത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി.
ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം; ഗള്‍ഫില്‍ നിന്നുള്ള നിരവധി പേരുടെ യാത്ര മുടങ്ങി

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം; ഗള്‍ഫില്‍ നിന്നുള്ള നിരവധി പേരുടെ യാത്ര മുടങ്ങി

access_timeSaturday July 4, 2020
പുതുതായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നിര്‍ത്തി. വിദേശ വിമാന കമ്പനികള്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നത് നിയന്ത്രിക്കാനും കേന്ദ്രം തീരുമാനിച്ചു
പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ കൂട്ടായ്മ ഖത്തറില്‍ നിന്ന്‌ ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി

പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ കൂട്ടായ്മ ഖത്തറില്‍ നിന്ന്‌ ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി

access_timeFriday July 3, 2020
തൃശൂര്‍ പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ ഖത്തര്‍ കൂട്ടായ്മ ആയ ക്യുഎസ്എഎഫ് ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 183 പേര്‍ നാട്ടിലെത്തി.
കൈരളി ടിവിയുടെ മൂന്നാമത്തെ സൗജന്യ വിമാനവും നാട്ടിലെത്തി

കൈരളി ടിവിയുടെ മൂന്നാമത്തെ സൗജന്യ വിമാനവും നാട്ടിലെത്തി

access_timeTuesday June 30, 2020
കൈരളി ടിവി സ്‌പോണ്‍സര്‍ ചെയ്ത മൂന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത് 590 പേര്‍.
ജൂലൈ മധ്യത്തില്‍ ബഹ്‌റൈനില്‍ നിന്നു കേരളത്തിലേക്ക് സൗജന്യ വിമാനം

ജൂലൈ മധ്യത്തില്‍ ബഹ്‌റൈനില്‍ നിന്നു കേരളത്തിലേക്ക് സൗജന്യ വിമാനം

access_timeTuesday June 30, 2020
കോവിഡ് ദുരിതബാധിതരെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തിലേക്ക് സൗജന്യ വിമാനമൊരുക്കുന്നു.
അസിം ടെക്‌നോളജീസിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്കു പറന്നു

അസിം ടെക്‌നോളജീസിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്കു പറന്നു

access_timeFriday June 26, 2020
കൊറോണ കാരണം നാടണയാന്‍ പ്രയാസപ്പെട്ട പ്രവാസി മലയാളികള്‍ക്ക് സൗജന്യമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് അസീം ടെക്നോളജീസ്.
ഖത്തര്‍ ഇന്‍കാസ് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു; ശനിയാഴ്ച്ച വൈകുന്നേരം വരെ ബുക്ക് ചെയ്യാം

ഖത്തര്‍ ഇന്‍കാസ് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു; ശനിയാഴ്ച്ച വൈകുന്നേരം വരെ ബുക്ക് ചെയ്യാം

access_timeFriday June 26, 2020
കോവിഡ് ദുരിതബാധിതര്‍ക്ക് മടങ്ങാന്‍ അര്‍ഹരായവര്‍ക്കായി ഇന്‍കാസ് ഖത്തര്‍ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നു.
ഖത്തറില്‍ നിന്ന് കൈരളി ടിവി, സംസ്‌കൃതി സൗജന്യ ചാര്‍ട്ടര്‍ വിമാനം; ജൂണ്‍ 28ന് മുമ്പ് അപേക്ഷിക്കണം

ഖത്തറില്‍ നിന്ന് കൈരളി ടിവി, സംസ്‌കൃതി സൗജന്യ ചാര്‍ട്ടര്‍ വിമാനം; ജൂണ്‍ 28ന് മുമ്പ് അപേക്ഷിക്കണം

access_timeWednesday June 24, 2020
ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന നിര്‍ധനരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നു.
ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

access_timeTuesday June 23, 2020
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ സംഘടനകളും കമ്പനികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
ചാര്‍ട്ടേഡ് വിമാനത്തില്‍ വന്‍ സ്വര്‍ണകടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

ചാര്‍ട്ടേഡ് വിമാനത്തില്‍ വന്‍ സ്വര്‍ണകടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

access_timeMonday June 22, 2020
യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കരിപ്പൂരില്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കേരളത്തിലേക്ക് നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തി ഖത്തര്‍ കെഎംസിസി

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കേരളത്തിലേക്ക് നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തി ഖത്തര്‍ കെഎംസിസി

access_timeMonday June 22, 2020
ഖത്തര്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത നാല് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെ വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കു പറന്നു.
കേരളത്തിലേക്ക് സൗജന്യ വിമാന യാത്രയൊരുക്കി പ്രവാസി കോഡിനേഷന്‍ കമ്മിറ്റി; അപേക്ഷിക്കാന്‍ അവസാന അവസരം

കേരളത്തിലേക്ക് സൗജന്യ വിമാന യാത്രയൊരുക്കി പ്രവാസി കോഡിനേഷന്‍ കമ്മിറ്റി; അപേക്ഷിക്കാന്‍ അവസാന അവസരം

access_timeSunday June 21, 2020
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായി ഖത്തറിലെ പ്രവാസി സംഘടനകളുടെ സംയുക്ത സമിതി
അക്ബര്‍ ട്രാവല്‍സ് കേരളത്തിലേക്ക് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാം

അക്ബര്‍ ട്രാവല്‍സ് കേരളത്തിലേക്ക് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാം

access_timeFriday June 19, 2020
ഖത്തറില്‍ നിന്നു കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അക്ബര്‍ ട്രാവല്‍സ് കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നു.