Wednesday, September 22, 2021
Tags Child drowned

Tag: child drowned

ഖത്തറില്‍ പിഞ്ചുബാലന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ദോഹ: ഖത്തറില്‍ വീടിന് സമീപത്തെ നീന്തല്‍ കുളത്തില്‍ കളിക്കുന്നതിനിടെ അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകന്‍ അദിവ് ശ്രീധര്‍(5) ആണ് മരിച്ചത്....

അച്ഛനും അമ്മയും ക്വാറന്റീനില്‍; 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ വീണു മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്....

Most Read