Tags China ban BBC
Tag: China ban BBC
ചൈനയില്‍ ബിബിസിക്ക് വിലക്ക്
ബിയജിംഗ്: ബിബിസി വേള്‍ഡ് ന്യൂസിന് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ചൈനയുടെ താല്‍പ്പര്യങ്ങളെയും ദേശീയ ഐക്യത്തേയും ബാധിക്കുന്ന തരത്തില്‍ ഗൗരവകരമായ നിയമലംഘനം പ്രഷേപണത്തില്‍ നടത്തിയതിനാണ് ഈ നടപടി എന്നാണ് ചൈന പറയുന്നത്. ചൈനയുടെ സര്‍ക്കാര്‍...