മസ്കത്ത്: പ്ലാസ്റ്റിക്ബാഗുകളുടെ വിലക്കിന്റെ ആദ്യഘട്ടത്തില്‍ മാലിന്യ കളയുന്നതിന് ഇളവ് നല്‍കിയതായി ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അതായത് മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാവുന്നതാണ്. കാര്‍ഷിക മേഖലയില്‍ വിത്തുകള്‍ മുളപ്പിക്കാന്‍...