Tags Congre
Tag: congre
സിഎഎ വിരുദ്ധ മുദ്രാവാക്യമെഴുതിയ ഷാള്‍ ഉയര്‍ത്തി രാഹുലിന്റെ പ്രഖ്യാപനം; അസമില്‍ പൗത്വ ഭേദഗതി നിയമം നടപ്പാക്കില്ല
ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിഎഎക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന അസമില്‍...