Tags Coron virus
Tag: coron virus
ബഹ്റയ്നില് 3 പേര്‍ക്കുകുടി കോവിഡ് 19 സ്ഥിരീകരിച്ചു; 11 പേര് രോഗമുക്തരായി
മനാമ: ബഹറയ്നില്‍ 3 പേര്‍ക്കുകുടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 175 പേരാണ് ചികില്‍സയില്‍ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരില്‍ 11 പേര് കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത്...