Tags Corona awareness
Tag: corona awareness
വീട്ടിലിരിക്കൂ; അറിയിപ്പ് നല്കാന് ഡ്രോണുകള്‍ രംഗത്തിറക്കി ഖത്തര്‍ (വീഡിയോ കാണാം)
ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമായും ജനങ്ങള്‍ കൂടിനില്ക്കാന് സാധ്യതയുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചാണ് ഡ്രോണുകളില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പരമാവധി...
ഖത്തറില്‍ ജനങ്ങള്‍ക്ക് അറിയിപ്പ് നല്കാന് ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച കാറുകള്‍ വിന്യസിച്ചു
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് സംബന്ധിച്ച ബോധവല്‍ക്കരണം നല്കാന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച 10 കാറുകള്‍ വിന്യസിച്ചു. തൊഴിലാളികള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കാറുകള്‍ അറിയിപ്പ് നല്കാന് ഉപയോഗിക്കുക....