Tags Corona death
Tag: corona death
പിടിതരാതെ മഹാരാഷ്ട്രയും ഗുജറാത്തും; ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 85,000 കവിഞ്ഞു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി. മരണ സഖ്യ 2,252 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,970 പേര്‍ക്ക് രോഗം കണ്ടെത്തുകയും...
അബൂദബയില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
അബൂദബി: യുഎഇയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ കൈനിക്കര സ്വദേശി മേലേതില്‍ അഷ്റഫാണ് (50) അബൂദബിയില്‍ മരിച്ചത്. അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന്...
കുവൈത്തില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിതര്‍ 5000ലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് അഞ്ച് പേര് കൂടി കൊറോണ ബാധിച്ചുമരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 38 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ...
യുഎഇയില്‍ കൊറോണ ബാധിച്ച് ആറു മരണംകൂടി; 483 പേര്‍ക്കു കൂടി രോഗബാധ
ദുബയ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് 6പേര് കൂടി മരിച്ചു. 483 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 31,807 പേര്‍ക്കാണ് യുഎഇയില്‍ പുതുതായി രോഗപരിശോധന നടത്തിയത്. 8,238 പേര്‍ക്ക് ഇതുവരെ രാജ്യത്ത്...
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു. 13 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് മൂലം മരിച്ചത്. 57ഉം 75ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്.
80...
കൊറോണ പേടി: ദുബയില്‍ മലയാളി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ദുബയ്: കൊറോണ പകരുമോ എന്ന ആശങ്കയെ തുടര്‍ന്ന് മലയാളി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസില്‍ അശോകന്(47) ആണ് മരിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണയില്ലെന്ന് തെളിഞ്ഞതായി ദുബയ്...
ഇന്ത്യയില്‍ കൊറോണ മരണസംഖ്യ 400 കവിഞ്ഞു; ഇന്നു മരിച്ചത് 28 പേര്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് കൊറോണ ബാധിച്ചുമരിച്ചത്. 28 പേര്. ഇതോടെ രാജ്യത്തെ മരണസംഖ്യ 420 ആയി. 941 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍...
കൊറോണ ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
ദുബയ്: കൊറോണ വൈറസ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയില്‍...
കോവിഡ് 19: സൗദിയില്‍ ആറു മരണം കൂടി; 99 പേര്‍ക്ക് രോഗം ഭേദമായി
റിയാദ്: കോറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 16...
കോവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; ആകെ മരിച്ചത് എട്ടുപേര്‍
റിയാദ്: ലോകവ്യാപകമായി കോവിഡ് മരണസംഖ്യ ഉയരുന്നതിനു പിന്നാലെ സൗദി അറേബ്യയിലും മരണസംഖ്യ വര്‍ധിച്ചു. ഇന്നുമാത്രം നാലുപേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം എട്ടായി. മ
മരണപ്പെട്ടവരെല്ലാം നേരത്തേ ഗുരുതര അസുഖങ്ങളുള്ളവരും ചികില്സയിലുള്ളവരുമായിരുന്നു. വിദേശികളാണെങ്കിലും...
കേരളത്തില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ദുബായില്‍ നിന്നെത്തിയ ആള്
തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്തു.ദുബായില്‍ നിന്നെത്തിയ 69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു അന്ത്യം. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി...
സൗദിയില്‍ വീണ്ടും കൊവിഡ് മരണം; രോഗബാധിതര്‍ 900
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കൊവിഡ് 19 മരണം റിപോര്‍ട്ട് ചെയ്തു. മക്കയിലാണ് 46കാരന് മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ മരണമാണ് റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസവും മക്ക...
കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടറുടെ ചിത്രം; യാഥാര്‍ത്ഥ്യം ഇതാണ്
കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടര്‍ ഹാദിയോ അലി ഖസാസ്റ്റിന് അവസാനമായി കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രത്തിന്റെ യാതാര്‍ത്ഥ്യം എന്താണ്. വീടിന്റെ ഗേറ്റില്‍ നില്ക്കുന്ന ഡോക്ടറും വീടിനു വരാന്തയില്‍ നിന്ന് അദ്ദേഹത്തെ നോക്കുന്ന രണ്ടു...
കൊറോണ ബാധിച്ച് യുഎഇയില്‍ രണ്ടുമരണം
ദുബയ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച രണ്ട് പേര് മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലയില്‍ മരണം മൂന്നായി. ഗള്‍ഫില്‍ ഇന്നലെ മാത്രം 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും...