Tags Corona financial crisis
Tag: corona financial crisis
ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്
ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെയും പിടിമുറുക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക തകര്‍ച്ച അനുഭവപ്പെടുമെന്നും സമ്പദ്...