Tags Corona in gulf
Tag: corona in gulf
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗികള്‍ നാല് ലക്ഷത്തിലേക്ക്; മരണം 2000 കവിഞ്ഞു
ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തിനടുത്തായി. 8,646 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 380,000 കവിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍...
ഗള്‍ഫില്‍ നാലുദിവസത്തിനിടെ മരിച്ചത് 19 മലയാളികള്‍; നാട്ടിലേക്കുള്ള മടക്കം വൈകരുതെന്ന് അഭ്യര്‍ഥിച്ച് പ്രവാസികള്‍
ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുമരിക്കുന്ന മലയാളികളുടെ എണ്ണം കുത്തനെ ഉയരുന്നു. നാലു ദിവസത്തിനിടെ പത്തൊന്‍പതു മലയാളികളാണ് വിവിധ ഗള്‍ഫ് നാടുകളില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികളും രോഗികളുമടക്കമുള്ള അത്യാവശ്യക്കാരെ മടക്കികൊണ്ടുപോകാന്‍ ഇനിയും...
ഗള്‍ഫില്‍ കൊറോണ മരണസംഖ്യ 250 കവിഞ്ഞു; രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക്
ദോഹ: ഗള്‍ഫില്‍ കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം 254 ആയി. ഇന്നലെ മാത്രം 20 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. 42,000 പേര്‍ക്കാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതല്‍ മരണം സൗദിയിലാണ്....
ഗള്‍ഫില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3000ലേറെ പേര്‍ക്ക്; 21 മരണം
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3025 പേര്‍ക്കാണ്. 21 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചത്.
സൗദിയില്‍ കോവിഡ് ബാധിച്ച്...
ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് എഴു പേര്; സൗദിയില്‍ മാത്രം നാല് മരണം
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നു. ഇന്ന് എഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്. സൗദിയില്‍ നാല്, യുഎഇയിലും കുവൈത്തിലും ഒമാനിലും ഒരാള്‍ വീതമാണ് മരിച്ചത്. കുവൈത്തിലെ ആദ്യത്തെ കൊറോണ മരണമാണ്...
ഗള്‍ഫില്‍ കൊറോണ രോഗികള്‍ 4000 കവിഞ്ഞു; മരണം 23
ദോഹ: ഗള്‍ഫില്‍ കൊറോണ രോഗികളുടെ എണ്ണവും മരണവും കൂടുന്നു. സൗദി അറേബ്യയില്‍ രണ്ടും യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവും മരണപ്പെട്ടതോടെ ഗള്‍ഫില്‍ മരണം 23 ആയി. ഇന്നലെ മാത്രം 299...
കൊറോണ മൂലം ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 11 ആയി; രോഗബാധിതര്‍ 3000
റിയാദ്: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ മൂലമുള്ള മരണവും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. സൗദി അറേബ്യയിലും ഖത്തറിലും ഓരോ രോഗികള്‍ വീതം മരിച്ചതോടെ ഗള്‍ഫില്‍ മരണ സംഖ്യ പതിനൊന്നായി. 228 പേര്‍ക്കാണ്...