Tuesday, September 28, 2021
Tags Corona in india

Tag: corona in india

എണ്ണം കുറച്ചു കാണിക്കാന്‍ കേന്ദ്രം; ചെറുലക്ഷണമുള്ളവരെ കോവിഡ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം

ന്യൂഡല്‍ഹി: ലക്ഷണങ്ങളില്ലാത്തവരെയും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവര്‍ക്ക് ഡിസ്ചാര്‍ജിനു മുമ്പ് സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് 19 ബാധിച്ച രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രം പുറപ്പെടുവിച്ച...

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു; മരണം 61; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മരണ സംഖ്യ 58 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 151...

തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു; ഇന്ത്യയില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാന്‍ സാധ്യത. ഇന്ന് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ ഭീതി ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ...

മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി; കുട്ടികളും പ്രായമായവും വീട്ടിലിരിക്കണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സര്‍വീസ് മാര്‍ച്ച് 22 മുതല്‍ 29 വരെ നിര്‍ത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന്...

ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഗോഎയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്.

ഇന്ത്യയെ കാത്തിരിക്കുന്നത് കൊറോണ ‘ഭൂകമ്പം’?

ന്യൂഡല്‍ഹി: ചൈനയ്ക്കും യൂറോപ്പിനും ശേഷം കൊറോണ വൈറസ് കേസുകളുടെ അടുത്ത മലവെള്ളപ്പാച്ചില്‍ ഇന്ത്യയിലായിരിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് പാവര്‍ത്തികമാവാന്‍...

Most Read