Tags Corona in kerala
Tag: corona in kerala
കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്. 364 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേര്‍ക്കാണ്. വിദേശത്ത്...
കേരളം വീണ്ടും ആശങ്കയിലേക്ക്; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്ന് മാത്രം 62 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തുന്നത്.
പാലക്കാട് ജില്ലയിലെ 19...
കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ്; 12 പേര് വിദേശത്ത് നിന്നെത്തിയവര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. പാലക്കാട്-7, മലപ്പുറം-4, കണ്ണൂര്‍-3, പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും...
കേരളത്തില്‍ ഇന്ന് 12 പേര്‍ക്കു കോവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നു വീതം എന്നിങ്ങനെയാണ് ഇന്നത്തെ രോഗ ബാധിതരെന്ന്...
കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്; രണ്ടുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍,...
കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; മൂന്ന് പേര് പ്രവാസികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നു പേര് വ്യാഴാഴ്ച വിദേശത്തു നിന്നെത്തിയവര്‍. അബൂദബി-കൊച്ചി വിമാനത്തില്‍ വന്ന തൃശൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും തൃശൂര്‍...
കേരളത്തില്‍ ഇന്നും ആര്‍ക്കും കോവിഡ് ഇല്ല; അഞ്ച് പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തിന് തുടര്‍ച്ചയായി മൂന്നാമത്തെ ആശ്വാസദിനം. ഇന്നും സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് പോസിറ്റീവ് ആയില്ല. ഇന്ന് അഞ്ച്പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോഡ് 2 പേര്‍ക്കുമാണ് ഇന്ന് രോഗമുക്തി ലഭിച്ചത്....
ഇന്ന് കേരളത്തില്‍ ആര്‍ക്കും കോവിഡ് ഇല്ല; ഏഴ് പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല. 7 കേസുകള്‍ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്കു കൂടി കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോമ സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കൊല്ലത്തും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര് കൂടി ഇന്ന് രോഗമുക്തി നേടി.
കണ്ണൂര്‍, കോഴിക്കോട്,...
കേരളത്തില്‍ നാലുപേര്‍ക്ക് കൂടി കോവിഡ്; രോഗികള്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലുപേര്ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം...
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ്; 7 പേരുടെ രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേരുടെ ഫലം നെഗറ്റീവായി. ആകെ രോഗബാധിതരുടെ എണ്ണം...
കേരളത്തില്‍ 10 പേര്‍ക്കു കൂടി കൊറോണ; ഇടുക്കിയും കോട്ടയവും ഓറഞ്ച് സോണിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോമ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്....
കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്; ചികില്‍സയില്‍ ഉള്ളത് 129 പേര് മാത്രം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കു മാത്രം. സംസ്ഥാനത്ത് 13 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ്...
കേരളത്തിന് ആശ്വാസം; ഇന്ന് രണ്ടുരോഗികള്‍ മാത്രം
തിരുവനന്തപുരം സംസ്ഥാനത്തു കോവിഡ് ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്ടെ 28 പേരുടെയും മലപ്പുറത്തെ 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ്...
സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോഡ് നാലുപേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ നാലെണ്ണം കാസര്‍കോടും മൂന്നെണ്ണം കണ്ണൂരും കൊല്ലത്തും മലപ്പുറത്തും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്.
നാലു പേര് വിദേശത്തു നിന്ന്...
കേരളത്തില്‍ എട്ടുപേര്‍ക്കു കൂടി കൊറോണ
തിരുവന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍...
കേരളത്തിലേക്ക് വിദേശത്ത് നിന്നെത്തിയവര്‍ക്ക് 28 ദിവസത്തെ ഐസൊലേഷന്‍
തിരുവനന്തപുരം: ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാവുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ്...
പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമം ചുമത്തുമെന്ന് പിണറായി; രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍വ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക്...
കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; കാസര്‍കോഡിന് പ്രത്യേക കര്‍മ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ടു പേര് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ...
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാസര്‍കോഡും കണ്ണൂരും ഭീതിജനകം
തിരുവന്തപുരം: കേരളത്തില്‍ എല്ലാ നിയന്ത്രണങ്ങളെയും അതിജീവിച്ച് കൊറോണ രോഗികളുടെ എണ്ണം കുതിച്ചിയരുന്നു. തിങ്കളാഴ്ച മാത്രം 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഭീതിജനകമാം വിധം...