Tags Corona in qatar
Tag: corona in qatar
ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം കൂടി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് യാത്രക്കാരാണ്. 182 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അതേ സമയം, 212 പേര്...
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 214 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 122,209 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍...
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര് മരിച്ചു; പുതിയ കേസുകള്‍ 200ല്‍ താഴെയത്തി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര് കൂട കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 177 ആയി. ഇന്ന് 196 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആഴ്ച്ചകള്ക്കിടെ ഇതാദ്യമായാണ്...
ഖത്തറില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ്; രോഗം സുഖപ്പെട്ടത് 286 പേര്‍ക്ക് മാത്രം
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേര് മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,135 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍...
ഖത്തറില്‍ ഇന്ന് രണ്ടു കോവിഡ് മരണം കൂടി; 273 പേര്‍ക്ക് രോഗബാധ
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 246 പേര് മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,849 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍...
ഖത്തറില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു
ദോഹ: ആഴ്ച്ചകള്ക്കിടെ ആദ്യമായി ഖത്തറില്‍ 24 മണിക്കൂറിനിടെ രോഗം ഭേദമാവുന്നവരെ കവച്ചുവച്ച് കോവിഡ് പോസിറ്റീവ് കേസുകള്‍. ഇന്ന് 398 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗം ഭേദമായത് 330 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ...
ഖത്തറില്‍ ഇന്ന് 402 പേര്‍ക്ക് കോവിഡ് മുക്തി; മരണം ഇല്ല
ദോഹ: ഖത്തറില്‍ ഇന്ന് 394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,05,420 ആയി....
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400ല്‍ താഴെ; 405 പേര് രോഗമുക്തരായി
ദോഹ: ഖത്തറില്‍ ഇന്ന് 389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം 400ല്‍ താഴെ വരുന്നത്. ഇന്ന് രണ്ടു പേര് കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം...
ഖത്തറില്‍ കൊവിഡ് കേസുകള്‍ പിന്നെയും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 340 പേര്‍ക്കു മാത്രം
ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥീരികരിച്ചത് 340 പേര്‍ക്ക് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,377 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് ചികിത്സയിലായിരുന്ന മൂന്നുപേര്‍ ഇന്ന് മരിച്ചു....
ഖത്തറില്‍ 410 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരാള്‍ കൂടി മരിച്ചു
ദോഹ: ഖത്തറില്‍ പുതുതായി 410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 426 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,023 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്....
ഖത്തറില്‍ 421 പേര്‍ക്ക് കൊവിഡ്; 429 പേര്‍ക്ക് രോഗം സുഖപ്പെട്ടു
ദോഹ: ഖത്തറില്‍ പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 429 പേര്‍ക്കാണ് രോഗം ഭേദമായത്. 1,02,597 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്....
ഖത്തറില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് ഭേദമായി
ദോഹ: ഖത്തറില്‍ പുതുതായി 450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പേര്‍ക്കാണ് രോഗം ഭേദമായത്. 1,01,637 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്....
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 470 പേര്‍ക്ക് രോഗബാധ
ദോഹ: ഖത്തറില്‍ ഇന്ന് 470 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 1,03,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 701 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ...
ഖത്തറില്‍ 520 പേര്‍ക്ക് കൊവിഡ്; 961 പേര്‍ക്ക് രോഗം ഭേദമായി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, 961 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 98,232 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ചികില് കഴിഞ്ഞിരുന്ന 4 പേര് കൂടി...
ഖത്തറില്‍ കൊവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1204 പേര്‍ക്ക് രോഗമുക്തി
ദോഹ: ഖത്തറില്‍ ഇന്ന് 1204 പേര് കൂടി കൊവിഡ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 96107 ആയി. ഇന്ന് നാലു പേരാണ് കൊവിഡ് ബാധിച്ച്...
ഖത്തറില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 1614 പേര് രോഗമുക്തി നേടി
ദോഹ: ഖത്തറില്‍ ഇന്ന് 1614 പേര് കൂടി കൊവിഡ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 93898 ആയി. ഇന്ന് അഞ്ച് പേരാണ് കൊവിഡ് ബാധിച്ച്...
ഖത്തറില്‍ ഇന്ന് 1897 പേര് കൂടി കൊവിഡ് മുക്തരായി; ചികില്‍സയിലായിരുന്ന അഞ്ചുപേര്‍ മരിച്ചു
ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഇന്നു പുതുതായി 1897 പേര് കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 92284...
ഖത്തറില്‍ ഇന്ന് കൊവിഡ് പോസിറ്റീസ് കേസുകള്‍ 530 മാത്രം; 1804 പേര് രോഗമുക്തരായി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 530 പേര്‍ക്ക് മാത്രം. ആഴ്ച്ചകള്ക്കിടെ ഇത്രയും കുറവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അതേ സമയം, 1804 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24...
ഖത്തറില്‍ ഇന്ന് 756 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം
ദോഹ: ഖത്തറില്‍ ഇന്ന് 756 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1986 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൂന്നു പേര് കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ...
ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു; 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത് 2,632 പേര്
ദോഹ: ഖത്തറില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,632 പേരാണ് വൈറസില്‍ നിന്ന് മുക്തരായത്. ഇതോടെ രാജ്യത്ത് നിലവില്‍ രോഗബാധയുള്ളവരുടെ എണ്ണം...