News Flash
X
ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും

ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും

access_timeSunday March 15, 2020
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും.
ഖത്തറില്‍ 64 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 400 കവിഞ്ഞു

ഖത്തറില്‍ 64 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 400 കവിഞ്ഞു

access_timeSunday March 15, 2020
ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മല്‍സ്യങ്ങള്‍ തുറമുഖങ്ങളില്‍ നിന്ന് മൊത്തക്കച്ചവടക്കാര്‍ക്ക് നേരിട്ട് നല്‍കും

മല്‍സ്യങ്ങള്‍ തുറമുഖങ്ങളില്‍ നിന്ന് മൊത്തക്കച്ചവടക്കാര്‍ക്ക് നേരിട്ട് നല്‍കും

access_timeSunday March 15, 2020
അല്‍ വക്‌റ, അല്‍ ഖോര്‍, അല്‍ റുവൈസ് തുറമുഖങ്ങളില്‍ നിശ്ചയിക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ നിന്ന് മല്‍സ്യങ്ങള്‍ മൊത്തക്കച്ചടവക്കാര്‍ക്കും മല്‍സ്യക്കടക്കാര്‍ക്കും നേരിട്ട്
റിയാദില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റിയാദില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

access_timeSunday March 15, 2020
സൗദി തലസ്ഥാനമായ റിയാദില്‍ ഹോട്ടലിന്റെ പാരപ്പെറ്റ് തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ച്ച് 29 വരെ മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തിവച്ചു

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ച്ച് 29 വരെ മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തിവച്ചു

access_timeSunday March 15, 2020
മാര്‍ച്ച് 29 വരെയുള്ള മുഴുവന്‍ ഫുട്‌ബോള്‍ മല്‍സരങ്ങളും നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.
കൊറോണ മൂലം നടത്താന്‍ കഴിയാത്ത പരീക്ഷകള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കും

കൊറോണ മൂലം നടത്താന്‍ കഴിയാത്ത പരീക്ഷകള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കും

access_timeSunday March 15, 2020
കൊറോണ പടരുന്നത് തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ കഴിയാത്ത മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്ന് ഖത്തര്‍
ഖത്തറില്‍ 4 പേര്‍ക്ക് കൊറോണ രോഗം ഭേദമായി

ഖത്തറില്‍ 4 പേര്‍ക്ക് കൊറോണ രോഗം ഭേദമായി

access_timeSaturday March 14, 2020
ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ രോഗ വിമുക്തരായതായി ആരോഗ്യമന്ത്രാലയം ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അല്‍ ഖലീജിയും ക്യുഎന്‍ബിയും ലോണ്‍ തിരിച്ചടവിന് മൂന്ന് മാസം നീട്ടി നല്‍കി

അല്‍ ഖലീജിയും ക്യുഎന്‍ബിയും ലോണ്‍ തിരിച്ചടവിന് മൂന്ന് മാസം നീട്ടി നല്‍കി

access_timeSaturday March 14, 2020
കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ച പശ്ചാത്തലത്തില്‍ ലോണ്‍ തിരിച്ചടവിന് സമയം നീട്ടി നല്‍കി ഖത്തറിലെ ബാങ്കുകള്‍.
കൊറോണ: കോടതി നടപടികള്‍ രണ്ടാഴ്ച്ചത്തേക്കു നിര്‍ത്തിവച്ചു

കൊറോണ: കോടതി നടപടികള്‍ രണ്ടാഴ്ച്ചത്തേക്കു നിര്‍ത്തിവച്ചു

access_timeSaturday March 14, 2020
കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ടാഴ്ച്ചത്തേക്ക് ഖത്തറിലെ കോടതികളില്‍ വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കൊറോണ മുതലാക്കി തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കാന്‍ ഉരീദു മുന്നറിയിപ്പ്

കൊറോണ മുതലാക്കി തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കാന്‍ ഉരീദു മുന്നറിയിപ്പ്

access_timeSaturday March 14, 2020
കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്ക മുതലെടുത്ത് തട്ടിപ്പുകാര്‍ വിലസുന്നതായി ഉരീദുവിന്റെ മുന്നറിയിപ്പ്.
നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഖത്തറില്‍ വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി

നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഖത്തറില്‍ വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി

access_timeSaturday March 14, 2020
നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കി
ഖത്തറില്‍ 17 പേര്‍ക്ക് കൂടി കൊറോണ; എല്ലാവരും പ്രവാസികള്‍

ഖത്തറില്‍ 17 പേര്‍ക്ക് കൂടി കൊറോണ; എല്ലാവരും പ്രവാസികള്‍

access_timeSaturday March 14, 2020
ഖത്തറില്‍ 17 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം.
വിവിധ ഭാഷകളില്‍ കൊറോണ വീഡിയോകള്‍ ഇറക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം; മലയാളം വീഡിയോ കാണാം

വിവിധ ഭാഷകളില്‍ കൊറോണ വീഡിയോകള്‍ ഇറക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം; മലയാളം വീഡിയോ കാണാം

access_timeSaturday March 14, 2020
കൊറോണ ബോധവല്‍ക്കരണത്തിന് ഖത്തറിലെ പ്രമുഖ പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം വീഡിയോകള്‍ പുറത്തിറക്കി.
ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 320 ആയി

ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 320 ആയി

access_timeFriday March 13, 2020
ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് അടച്ചു

അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് അടച്ചു

access_timeFriday March 13, 2020
ഈയിടെ ഉദ്ഘാടനം ചെയ്ത അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുന്നതായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും ഇന്നു മുതല്‍ അടച്ചിടും

സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും ഇന്നു മുതല്‍ അടച്ചിടും

access_timeThursday March 12, 2020
ഖത്തറിലെ സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, കല്യാണ ഹാളുകള്‍ എന്നിവ വെള്ളിയാഴ്ച്ച മുതല്‍ അടച്ചിടാല്‍ തീരുമാനം.
കൊറോണ: ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് തിരിച്ചുവരാം

കൊറോണ: ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് തിരിച്ചുവരാം

access_timeThursday March 12, 2020
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം മൂലം ഖത്തറിലേക്കു മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം.
ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

access_timeThursday March 12, 2020
മുന്‍കരുതലിന്റെ ഭാഗമായി ദോഹ മെട്രോ സര്‍വീസ് രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ നാഷനല്‍ ലൈബ്രറി പൂട്ടി; മുഐതര്‍ ഹെല്‍ത്ത് സെന്റര്‍ കൊറോണ പരിശോധന കേന്ദ്രമാക്കി

ഖത്തര്‍ നാഷനല്‍ ലൈബ്രറി പൂട്ടി; മുഐതര്‍ ഹെല്‍ത്ത് സെന്റര്‍ കൊറോണ പരിശോധന കേന്ദ്രമാക്കി

access_timeThursday March 12, 2020
കൊറോണ വൈറസ് പകരുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ലൈബ്രറി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.
ഖത്തറിലെ പള്ളികളില്‍ നിയന്ത്രണം; ഒരു നമസ്‌കാരത്തിന് പള്ളി തുറന്നിടുക 20 മിനിറ്റ് മാത്രം

ഖത്തറിലെ പള്ളികളില്‍ നിയന്ത്രണം; ഒരു നമസ്‌കാരത്തിന് പള്ളി തുറന്നിടുക 20 മിനിറ്റ് മാത്രം

access_timeThursday March 12, 2020
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചു.