Wednesday, April 14, 2021
Tags Corona in qatar

Tag: corona in qatar

ഖത്തറില്‍ ഇന്ന് 2,401 പേര്‍ക്ക് കോവിഡ് മുക്തി; രണ്ടു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 915 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,401 പേര്‍ രോഗമുക്തരായി. 12,923 പേര്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് രോഗികളായി ഉള്ളത്. രോഗം സുഖപ്പെട്ടവരുടെ എണ്ണം 83,965 ആയി വര്‍ധിച്ചു. 59,...

ഖത്തറില്‍ ഇന്ന് 1394 പേര്‍ കൂടി കോവിഡ് മുക്തരായി; പുതിയ കേസുകള്‍ 982

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 1394 പേര്‍ കൂടി കോവിഡ് മുക്തരായി. പുതുതായി 982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 14411 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്....

ഖത്തറില്‍ മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; പോസിറ്റീവ് കേസുകള്‍ കുറഞ്ഞു

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, 1,468 പേര്‍ രോഗമുക്തി നേടി. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്....

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; പുതിയ കേസുകള്‍ 750 മാത്രം

ദോഹ: ഖത്തറിലെ കോവിഡ് സാഹചര്യത്തല്‍ ഞായറാഴ്ച്ച കാര്യമായ പുരോഗതി. ഇന്ന് 750 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15601...

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; പുതിയ രോഗബാധിതര്‍ ആയിരത്തില്‍ താഴെ

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 946 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, 1528 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ...

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1461 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 106 ആയി. 24 മണിക്കൂറിനിടെ 1060 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി...

ഖത്തറില്‍ കോവിഡ് മരണം 100 കടന്നു; ഇന്ന് 1,199 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 104 ആയി. 24 മണിക്കൂറിനിടെ 1,199 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍...

ഖത്തറില്‍ പ്രവാസികളായ പ്രൊഫഷനലുകള്‍ക്കിടയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍ സ്വദേശികള്‍കള്‍ക്കിടയിലും എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളായ പ്രൊഫഷനലുകള്‍ക്കിടയിലും കോവിഡ് ബാധ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ്. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരും ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആണെന്നതിനാല്‍ ഇത് ആശങ്ക...

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 1,545 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 1,545 പേര്‍ കോവിഡ് മുക്തരായി. 1,176 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ഒരു കോവിഡ് മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല. آخر مستجدات...

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി

ഖത്തറില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 1000ല്‍ താഴെയായി; നാലു മരണം കൂടി ദോഹ: ദിവസങ്ങള്‍ക്കു ശേഷം ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 881 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന...

ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 20,000ല്‍ താഴെ; രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: കോവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ച്‌കൊണ്ടിരിക്കുന്ന ഖത്തറില്‍ ചികില്‍സയിലിരിക്കുന്ന രോഗികളുടെ എണ്ണം 20,000ല്‍ താഴെയായി. ഇന്ന് 1,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,354 പേര്‍ രോഗമുക്തരായി. 86,488 പേര്‍ക്കാണ് രാജ്യത്ത്...

ഖത്തറില്‍ ഇന്ന് ഏഴ് കോവിഡ് മരണം; ഇത്രയും പേര്‍ ഒരു ദിവസം മരിക്കുന്നത് ആദ്യം

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് ഏഴ് പേര്‍. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ രോഗബാധമൂലം മരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ മരണസംഖ്യ 93 ആയി. 77, 71, 69, 65,...

ഖത്തറില്‍ നാല് കോവിഡ് മരണം കൂടി; രോഗികളുടെ എണ്ണം 84441 ആയി

ദോഹ: ഖത്തറില്‍ ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 86 ആയി. 1,267 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,470 പേര്‍ക്ക് രോഗം ഭേദമായി....

ഖത്തറില്‍ രണ്ട് കോവിഡ് മരണം കൂടി; 1,097 പേര്‍ക്കു രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 82 ആയി. 67ഉം 87ഉം വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. 1,097 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം...

ഖത്തറില്‍ കോവിഡ് മരണം 80 ആയി; മൊത്തം രോഗമുക്തര്‍ 60,000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 80 ആയി. 1,201 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,780 പേര്‍ക്ക് രോഗം ഭേദമായി....

ഖത്തറില്‍ ഇന്ന് 1274 പേര്‍ക്ക് കോവിഡ്; മൂന്നുപേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 76 ആയി. 1,274 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,783 പേര്‍ക്ക് രോഗം ഭേദമായി....

ഖത്തറില്‍ മൂന്ന് കോവിഡ് മരണംകൂടി; 1,186 പേര്‍ക്ക് പോസിറ്റീവ്

ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 73 ആയി. 1,186 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,646 പേര്‍ക്ക് രോഗം ഭേദമായി....

ഖത്തറില്‍ കൂടുതല്‍ പേര്‍ കോവിഡില്‍ നിന്ന് മുക്തമാവുന്നു; ഇന്ന് മരണമില്ല

ദോഹ: ഖത്തറില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 1,918 പേര്‍ കോവിഡ് നെഗറ്റീവായി. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ലെന്ന ആശ്വാസവാര്‍ത്തയുമുണ്ട്. 24 മണിക്കൂറിനിടെ 1,828 പേര്‍ക്ക്...

ഖത്തറില്‍ ഇന്ന് 1965 പേര്‍ കോവിഡ് മുക്തരായി; 1517 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ 1517 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. 1,965 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 76588 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 53296ഉം...

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 75,000 കവിഞ്ഞു; ഇന്ന് മൂന്ന് മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 69 ആയി. 1476 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,918 പേര്‍ക്ക് രോഗം ഭേദമായി....

Most Read