News Flash
X
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1830 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1830 പേര്‍ക്ക് രോഗബാധ

access_timeFriday May 22, 2020
ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധന്യത്തില്‍; പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കുക

ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധന്യത്തില്‍; പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കുക

access_timeThursday May 21, 2020
ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധ്യന്യഘട്ടത്തിലാണെന്നും ഇദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ ആഘോഷിക്കണമെന്നും ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍
ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 966 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 966 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

access_timeWednesday May 20, 2020
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,491 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നുവെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നുവെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍

access_timeTuesday May 19, 2020
ത്തര്‍ സെന്‍ട്രല്‍ ജയിലില്‍ വലിയ തോതില്‍ കൊറോണ വൈറസ് പടരുന്നുവെന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ആരോപണം ഖത്തര്‍ സര്‍ക്കാര്‍ തള്ളി
ഖത്തറില്‍ 1637 പേര്‍ക്കു കൂടി; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഖത്തറില്‍ 1637 പേര്‍ക്കു കൂടി; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

access_timeTuesday May 19, 2020
ഖത്തറില്‍ ഇന്ന് 1,637 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറില്‍ ഇന്ന് 1,365 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

ഖത്തറില്‍ ഇന്ന് 1,365 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

access_timeMonday May 18, 2020
ഖത്തറില്‍ ഇന്ന് 1,365 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറില്‍ ഇന്ന് 1632 പേര്‍ക്കു കൂടി കോവിഡ്; 600ഓളം പേര്‍ക്കു രോഗം ഭേദമായി

ഖത്തറില്‍ ഇന്ന് 1632 പേര്‍ക്കു കൂടി കോവിഡ്; 600ഓളം പേര്‍ക്കു രോഗം ഭേദമായി

access_timeSunday May 17, 2020
ഖത്തറില്‍ ഇന്ന് 1,632 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്ന് 1547 രോഗികള്‍ കൂടി; ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000 കവിഞ്ഞു; ഒരു മരണം കൂടി

ഇന്ന് 1547 രോഗികള്‍ കൂടി; ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000 കവിഞ്ഞു; ഒരു മരണം കൂടി

access_timeSaturday May 16, 2020
ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30,000 കവിഞ്ഞു.
അടുത്ത നാലു ദിവസം ഖത്തറില്‍ കൊറോണയുടെ മൂര്‍ധന്യമോ?

അടുത്ത നാലു ദിവസം ഖത്തറില്‍ കൊറോണയുടെ മൂര്‍ധന്യമോ?

access_timeSaturday May 16, 2020
കൊറോണയുടെ മൂര്‍ധന്യാവസ്ഥ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്രചാരണം തള്ളി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000ലേക്ക്; ഇന്ന് 1,153 പേര്‍ക്ക് കൂടി രോഗബാധ

ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000ലേക്ക്; ഇന്ന് 1,153 പേര്‍ക്ക് കൂടി രോഗബാധ

access_timeFriday May 15, 2020
ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30,000ലേക്ക് അടുക്കുന്നു.
ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി

ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി

access_timeFriday May 15, 2020
ഖത്തറില്‍ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി.
ഖത്തറില്‍ ഇന്ന് 1390 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ ഇന്ന് 1390 പേര്‍ക്ക് കൂടി കോവിഡ്

access_timeWednesday May 13, 2020
ഖത്തറില്‍ ഇന്ന് 1,390 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്ന് 1526 പേര്‍ക്കു കൂടി രോഗബാധ; ഖത്തറിലെ കോവിഡ് രോഗികള്‍ കാല്‍ലക്ഷം കവിഞ്ഞു

ഇന്ന് 1526 പേര്‍ക്കു കൂടി രോഗബാധ; ഖത്തറിലെ കോവിഡ് രോഗികള്‍ കാല്‍ലക്ഷം കവിഞ്ഞു

access_timeTuesday May 12, 2020
ഖത്തറില്‍ ഇന്ന് 1,526 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
നിയമലംഘനം; ഖത്തറില്‍ സ്വകാര്യ ആശുപത്രിയും ക്ലിനിക്കും അടപ്പിച്ചു

നിയമലംഘനം; ഖത്തറില്‍ സ്വകാര്യ ആശുപത്രിയും ക്ലിനിക്കും അടപ്പിച്ചു

access_timeMonday May 11, 2020
അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച സ്വകാര്യ ആശുപ്രിയും സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. 
ഖത്തറില്‍ 1,103 പേര്‍ക്കു കൂടി കോവിഡ്; 87 പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ 1,103 പേര്‍ക്കു കൂടി കോവിഡ്; 87 പേര്‍ക്ക് രോഗം ഭേദമായി

access_timeMonday May 11, 2020
ഖത്തറില്‍ ഇന്ന് 1,103 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേര്‍ക്കു കൂടി രോഗം ഭേദമായി.
ഖത്തറില്‍ ഇന്ന് 1311 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം 20,000 കവിഞ്ഞു

ഖത്തറില്‍ ഇന്ന് 1311 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം 20,000 കവിഞ്ഞു

access_timeFriday May 8, 2020
ഖത്തറില്‍ ഇന്ന് 1311 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേര്‍ക്കു കൂടി രോഗം ഭേദമായി.
ഖത്തറില്‍ കൊറോണ മൂര്‍ധന്യത്തില്‍; അതീവ ജാഗ്രത വേണം

ഖത്തറില്‍ കൊറോണ മൂര്‍ധന്യത്തില്‍; അതീവ ജാഗ്രത വേണം

access_timeFriday May 8, 2020
ഖത്തറില്‍ കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യത്തിലാണെന്നും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും
ഖത്തറില്‍ ഇന്ന് 918 പേര്‍ക്കു കൂടി കോവിഡ്; 216 പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ ഇന്ന് 918 പേര്‍ക്കു കൂടി കോവിഡ്; 216 പേര്‍ക്ക് രോഗം ഭേദമായി

access_timeThursday May 7, 2020
ഖത്തറില്‍ ഇന്ന് 918 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്കു കൂടി രോഗം ഭേദമായി.
82 വയസ്സുകാരി കോവിഡ് മുക്തയായി; ആഘോഷിച്ച് ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍

82 വയസ്സുകാരി കോവിഡ് മുക്തയായി; ആഘോഷിച്ച് ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍

access_timeWednesday May 6, 2020
കോവിഡ്-19 ബാധിച്ച 82 വയസ്സുള്ള ഖത്തരി വനിത പൂര്‍ണ രോഗമുക്തയായി ആശുപത്രി വിട്ടു.
830 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറിലെ രോഗികളുടെ എണ്ണം 18000ലേക്ക്

830 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറിലെ രോഗികളുടെ എണ്ണം 18000ലേക്ക്

access_timeWednesday May 6, 2020
ഖത്തറില്‍ ഇന്ന് 830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ക്കു കൂടി രോഗം ഭേദമായി.