News Flash
X
ഖത്തറില്‍ കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം; രോഗികളുടെ എണ്ണം 949 ആയി

ഖത്തറില്‍ കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം; രോഗികളുടെ എണ്ണം 949 ആയി

access_timeThursday April 2, 2020
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധ മൂലമുള്ള മരണം മൂന്നായി.
നാളെ മുതല്‍ ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 80 ശതമാനം പേരും വീട്ടില്‍ നിന്ന് ജോലി ചെയ്യണം; ബാക്കിയുള്ളരുടെ പ്രവര്‍ത്തി സമയം ഉച്ചവരെ മാത്രം

നാളെ മുതല്‍ ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 80 ശതമാനം പേരും വീട്ടില്‍ നിന്ന് ജോലി ചെയ്യണം; ബാക്കിയുള്ളരുടെ പ്രവര്‍ത്തി സമയം ഉച്ചവരെ മാത്രം

access_timeWednesday April 1, 2020
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ കടുത്ത നടപടികളുമായി ഖത്തര്‍. നാളെ മുതല്‍ സ്വകാര്യ മേഖലയിലെ 80 ശതമാനം പേരും വീടുകളില്‍ നിന്ന് ജോലി ചെയ്യണം.
കൊറോണ: ഖത്തറില്‍ വീണ്ടും മരണം; 88 പേര്‍ക്ക് കൂടി രോഗ ബാധ

കൊറോണ: ഖത്തറില്‍ വീണ്ടും മരണം; 88 പേര്‍ക്ക് കൂടി രോഗ ബാധ

access_timeTuesday March 31, 2020
ഖത്തറില്‍ വീണ്ടും ജീവനെടുത്ത് കൊറോണ വൈറസ്. നേരത്തേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന 58കാരനാണ് മരിച്ചത്.
ഇവിടെ എല്ലാമുണ്ട്; വൈഫൈ മുതല്‍ വിഭവ സമൃദ്ധമായ ഭക്ഷണംവരെ; ഖത്തറിലെ കൊറോണ ചികില്‍സാനുഭവം പങ്കുവച്ച് രണ്ട് മലയാളികള്‍

ഇവിടെ എല്ലാമുണ്ട്; വൈഫൈ മുതല്‍ വിഭവ സമൃദ്ധമായ ഭക്ഷണംവരെ; ഖത്തറിലെ കൊറോണ ചികില്‍സാനുഭവം പങ്കുവച്ച് രണ്ട് മലയാളികള്‍

access_timeTuesday March 31, 2020
ഒറ്റപ്പെടുന്നതിന്റെ പ്രയാസമൊഴിച്ചാല്‍ ബാക്കിയെല്ലാം ഇവിടെയുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റും ടിവിയും മുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം വരെ
ഖത്തറില്‍ 59 പേര്‍ക്ക് കൂടി കൊറോണ; രോഗികളുടെ എണ്ണം 700ലേക്ക്

ഖത്തറില്‍ 59 പേര്‍ക്ക് കൂടി കൊറോണ; രോഗികളുടെ എണ്ണം 700ലേക്ക്

access_timeMonday March 30, 2020
ഖത്തറില്‍ ഇന്ന് 59 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 693 ആയി.
ക്വാരന്റൈന്‍ ലംഘനം: ഖത്തറില്‍ 17 പേര്‍ കൂടി അറസ്റ്റില്‍

ക്വാരന്റൈന്‍ ലംഘനം: ഖത്തറില്‍ 17 പേര്‍ കൂടി അറസ്റ്റില്‍

access_timeSunday March 29, 2020
ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 17 സ്വദേശികള്‍ കൂടി ഇന്ന് ഖത്തറില്‍ അറസ്റ്റിലായി.
ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലെ അത്യാവശ്യമല്ലാത്ത ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കും

ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലെ അത്യാവശ്യമല്ലാത്ത ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കും

access_timeSunday March 29, 2020
ഖത്തറില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയന്ത്രണങ്ങള്‍ വരുത്താന്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.
ഭക്ഷണവും വെള്ളവുമില്ലെന്ന്; നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ റോഡിലിറങ്ങി
കൊറോണ: ഖത്തറിലെ തൊഴിലാളികളുടെ രോഗം, ശമ്പളം, തൊഴില്‍ സംബന്ധമായ സംശങ്ങള്‍ക്ക് മറുപടി

കൊറോണ: ഖത്തറിലെ തൊഴിലാളികളുടെ രോഗം, ശമ്പളം, തൊഴില്‍ സംബന്ധമായ സംശങ്ങള്‍ക്ക് മറുപടി

access_timeSunday March 29, 2020
രോഗവുമായും ജോലിയുമായും ബന്ധപ്പെട്ട തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റുന്നതിന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
16000 ഡയല്‍ ചെയ്യാം; ഖത്തറില്‍ ഇനിമുതല്‍ ചികില്‍സ വീട്ടിലെത്തും

16000 ഡയല്‍ ചെയ്യാം; ഖത്തറില്‍ ഇനിമുതല്‍ ചികില്‍സ വീട്ടിലെത്തും

access_timeSaturday March 28, 2020
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും എച്ച്എംസിയിലെയും ആരോഗ്യ സേവനങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ റിമോട്ട് ആയി ലഭിക്കുന്നതിന് സൗകര്യമൊരുക്കി.
ഖത്തറില്‍ ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 10 പേര്‍ കൂടി അറസ്റ്റില്‍

ഖത്തറില്‍ ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 10 പേര്‍ കൂടി അറസ്റ്റില്‍

access_timeSaturday March 28, 2020
കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് വേണ്ടിയുള്ള ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 10 പേര്‍ കൂടി ഖത്തറില്‍ അറസ്റ്റിലായി.
അല്‍മീറയില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല

അല്‍മീറയില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല

access_timeFriday March 27, 2020
ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ അല്‍മീറയില്‍ മാര്‍ച്ച് 29 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിടിതരാതെ കൊറോണ; ഖത്തറില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പിടിതരാതെ കൊറോണ; ഖത്തറില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

access_timeFriday March 27, 2020
കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ഖത്തറില്‍ ഇന്ന്മുതല്‍ അടച്ചൂപൂട്ടേണ്ട സ്ഥാപനങ്ങള്‍ ഇവയാണ്; ആശയക്കുഴപ്പം വേണ്ട

ഖത്തറില്‍ ഇന്ന്മുതല്‍ അടച്ചൂപൂട്ടേണ്ട സ്ഥാപനങ്ങള്‍ ഇവയാണ്; ആശയക്കുഴപ്പം വേണ്ട

access_timeFriday March 27, 2020
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ അല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍
ഖത്തര്‍: ഭക്ഷ്യവില്‍പ്പന ശാലകളുടെയും ഫാര്‍മസികളുടെയും പ്രവര്‍ത്തി സമയം രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ മാത്രം

ഖത്തര്‍: ഭക്ഷ്യവില്‍പ്പന ശാലകളുടെയും ഫാര്‍മസികളുടെയും പ്രവര്‍ത്തി സമയം രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ മാത്രം

access_timeThursday March 26, 2020
വെള്ളിയാഴ്ച്ച മുതല്‍ രാജ്യത്തെ അവശ്യ സേവനങ്ങളില്‍പ്പെടാത്ത എല്ലാ വാണിജ്യസ്ഥാപനങ്ങളും അടക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ഖത്തറില്‍ പകര്‍ച്ചവ്യാധി റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി

ഖത്തറില്‍ പകര്‍ച്ചവ്യാധി റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി

access_timeThursday March 26, 2020
പകര്‍ച്ചവ്യാധി രോഗം മനപൂര്‍വ്വം റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഖത്തറില്‍ ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം.
ഖത്തര്‍: ഭക്ഷണവും മരുന്നും വില്‍ക്കുന്നവ ഒഴിച്ചുള്ള എല്ലാ കടകളും നാളെ മുതല്‍ അടക്കും; തുറക്കുന്ന കടകള്‍ രാത്രി 7 വരെ മാത്രം

ഖത്തര്‍: ഭക്ഷണവും മരുന്നും വില്‍ക്കുന്നവ ഒഴിച്ചുള്ള എല്ലാ കടകളും നാളെ മുതല്‍ അടക്കും; തുറക്കുന്ന കടകള്‍ രാത്രി 7 വരെ മാത്രം

access_timeThursday March 26, 2020
ഖത്തറില്‍ അവശ്യസേവനം ഒഴിച്ചുള്ള എല്ലാ ഷോപ്പുകളും നാളെ മുതല്‍ അടക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍.
ഖത്തറില്‍ 12 കൊറോണ രോഗികള്‍ കൂടി; 13,681 പേര്‍ക്ക് പരിശോധന നടത്തി

ഖത്തറില്‍ 12 കൊറോണ രോഗികള്‍ കൂടി; 13,681 പേര്‍ക്ക് പരിശോധന നടത്തി

access_timeThursday March 26, 2020
വ്യാഴാഴ്ച്ച ഖത്തറില്‍ 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറില്‍ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

ഖത്തറില്‍ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

access_timeThursday March 26, 2020
ഖത്തറില്‍ കൊറോണ രോഗബാധിതരായ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍.
അമീരി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ അണുനാശിനികളും മാസ്‌ക്കുകളും ഖത്തറിലെത്തി

അമീരി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ അണുനാശിനികളും മാസ്‌ക്കുകളും ഖത്തറിലെത്തി

access_timeThursday March 26, 2020
അമീരി എയര്‍ ഫോഴ്‌സ് എയര്‍ ട്രാസ്ന്‍പോര്‍ട്ട് ഗ്രൂപ്പിന്റെ സഹായത്തോടെ മാസ്‌ക്കുകളും അണുനാശിനികളും ഖത്തറിലെത്തിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം